Monday, 27 February 2017

ഫ്രാൻസീനാ എന്ന അമ്മൂമ്മ

ഒരു project ൻ്റെ ഭാഗമായി സെക്രട്ടറിയേറ്റിലെ സമരക്കാരുടെ ഇടയിലെ മനുഷിക പരിഗണന നിറഞ്ഞ ഒരു കഥ  ചെയ്യാനായാണ് ഞങ്ങൾ ഒരു ആറൂപേർ അവിടെ എത്തുന്നത് ആരെ കുറിച്ച് എങ്ങനെ ചെയ്യും എന്നൊന്നും പ്ളാൻ ഇല്ളായിരുന്നു. ചെന്നു കയറിയപ്പോഴാണ് കണ്ടത്
പ്രായാധിക്കത്താൽ ക്ഷീണിച്ച് അവശനായ
നിലയിൽ ഒരു അമ്മുമ്മ നിലത്ത് കാലുനീട്ടിയിരുന്ന് കഞ്ഞി കുടിക്കുകയായിരിന്നു

Monday, 20 February 2017

ഒരു ദിവസത്തെ നെഴ്സറി അനുഭവം

ഞാൻ  എഴുതുന്നത് മുഴുവനും എൻ്റെ  ഓർമയിൽ നിന്നുള്ളതല്ല, മറിച്ച് എൻ്റെ മാതാവും, പിതാവിൻ്റെ മാതാവും പറഞ്ഞു തന്നിട്ടുളളതാണ്.
എന്നെ നെഴ്സറിയിൽ ചേർത്ത് കുറച്ച് നാൾ കഴിഞ്ഞ സമയത്ത് ( അന്ന് ഞങ്ങൾ കൂട്ടുകുടുബം ആയിരുന്നു ) എനീക്ക് എല്ലാവരെയും പോലെ ക്ളാസ്സീൽ പോകാൻ മടിയും , നല്ല കരച്ചിലുമായിരുന്നു ജിവൻ പോയാലും വണ്ടീയിൽ കയറാൻ ഞാൻ കുട്ടാക്കിയിരുന്നില്ല. അതിനുവേണ്ടി ഒരു മൂന്നാം ലോക മഹായുദ്ധം
വീട്ടിൽ നടത്തുവാനും ഞാൻ തയ്യാറായിരുന്നു. അങ്ങനെ  ഒരു  ദിവസം വീട്ടിൽ പണിക്കാർ ഉണ്ടായിരുന്നതിനാൽ എൻ്റെ മാതാവിന്  എന്നെ അന്ന് ക്ളാസ്സിൽ  വിടാൻ പറ്റിയില്ല  ആയതിനാൽ ആ ജോലിക്കുള്ള നറുക്ക് എൻ്റെ വല്ല്യമ്മുക്കാണ് കിട്ടിയത്.

Monday, 13 February 2017

A REPORT


കേരളവും മരണവും


ഇന്ത്യയിൽ ഏറ്റവും അധികം ആത്‍മഹത്യ നടക്കുന്ന സ്ഥലം കേരളം ആണ് എന്നറിയാമല്ലോ ! ദേശിയ ശരാശരിയേക്കാൾ മുന്നിരട്ടിയാണ്  കേരളത്തിലെ ആത്‍മഹത്യ നിരക്, നിരവതി സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക  പ്രേധിസന്ധികളേ ആണ്  വ്യക്തികളെ ആത്മഹത്യ യിലേക് നയിക്കുന്നത്.. മറ്റൊരു പ്രധാന  കാരണം  മലയാളികളുടെ ദുർബലമായ മാനസികാരോഗ്യം അതായതു രോഗാതുരമായ ശരീരത്തിന്റെ മാത്രം അല്ല മനസിന്റെയും ഉടമകളാണ്‌ മലയാളികൾ.

 

Sunday, 5 February 2017

ഒരു യാത്രവിവരണം

    ബൈക്കിലങ്ങു പോയലോ?     

കാസർഗോഡ്   കാരനായ ഞാൻ  തിരുവനന്തപുരം IJT  (INSTITUTE OF JOURNALISM TRIVANDRAM )
ചേർന്ന് രണ്ടു മാസം കഴിഞ്ഞപ്പോഴാണ്‌  അവധിക്കു വീട്ടിൽ  വന്നത്, വീട് എന്നൊക്കെ പറഞ്ഞാൽ അത് എൻ്റെ  വീട് ആകണം  കാസർഗോഡ് ജില്ലയിലെ കാഞ്ഞൻകാട് നിന്നും 25 കിലോമീറ്റർ കിഴക് മാറി പരപ്പ. ( ഗ്രാമവും അല്ല  നഗരവും അല്ല ഒരു ചെറിയ ടൌൺ) അവിടെ ആണ് എൻെറ വീട് . തിരുവനന്തപുറത്തു നിന്നും പോവുകയാണെങ്കിൽ ഏകദേശം 12  മണിക്കൂർ ട്രൈനിൽ അല്ലെങ്കിൽ ബസിൽ യാത്ര ചെയ്തതാന് ആളുകൾ ഇവിടെ എത്തുക . ഞാൻ ഇത് വരെ ബസിൽ ഇവിടെ വന്നിട്ടില്ല , അപ്പോൾ പിന്നെ ട്രെയിൻ തന്നെ ശരണം. ഇനി ട്രെയിനിൽ വരികയാണെങ്കിൽ തന്നെ മിക്കവാറും  വൈകിട്ട് 7 .25 നുള്ള മാവേലി എക്സ്പ്രസ്സ് തന്നെയായിരിക്കും വരിക. അതിനൊരു കാരണം ഉണ്ട് മാവേലിക്ക് കയറിയാൽ രാവിലെ, നമ്മുടെ ഭാഷയിൽ പറഞ്ഞാൽ "വെളുപ്പിന് ഒരു ഏഴു എഴര ആകുമ്പോള്    ഈടെ എത്തുപ്പാ" . പക്ഷെ അതല്ല രസം 7 .10 നു മുമ്പ് ട്രെയിൻ കാഞ്ഞൻകാട്എത്തിയില്ലേൽ 7 .20 ത്തിനു പുറപ്പെടുന്ന ശ്രീ മൂകാംബിക  ബസ്സിൽ കയറാൻ പറ്റില്ല അത് കിട്ടിയാൽ ഏകദേശം  8.30 ത്തിനു മുൻപ് വീടെത്താം ഇല്ലെങ്കിൽ 10 മണി ആകും  കാരണം രണ്ടു ബസ് എങ്കിലും മാറി കേറി വേണം വീടെത്താൻ  അതും മണിക്കൂറിൽ ഒന്നോ രണ്ടോ ബസ് മാത്രമേ ഉള്ളു.

Wednesday, 1 February 2017

REVIEW OF THE FILM KISMATH BY Shanavas K Bavakutty

Kismath is a Malayalam film director by Shanava. K.Bavakutty and produced by shailkja Manikandan. It stars  Shaine Nigam , Sruthi Menon, Vinay fort etc….
The  story tells about the story of a couple 28 year old scheduled caste women named Anitha and 23year old muslim man named Irfan. Shain Nigam plays the role Irfan and Sruthi Menon as anitha.



Irfan and anitha fall in love .But for their families and society It's a forbidden relationship. As they belong to different communities. Their unconventional age gap and religion differences trigger issues in families and the conservative society.

“ COMPARISON OF IPL OF 2014 IN MALAYALAMANORAMA AND MATRUBHUMI”

                        

                                       INTRODUCTION




1.   Journalism:is the art and a profession which record events, and seeks to interpret and mould them for the benefit of the educated public. Its history is the story in the words of an American writer “of humanity’s long struggle to communicate freely with each other to dig out and interpret news and to offer intelligent opinion in the market place of ideas. Part of the story has as it theme, the continuing effects by men and women to break down barriers that have been erected to prevent the flow of information and ideas upon which public opinion is so largely dependent (Parthasarathy 1991)
 Man does not live by bread alone , no doubt food enrich his body but knowledge and information him make complete ,perfect and rational They go a long way in providing him a sense of satisfaction and a feeling of fulfillment in which he lives .

REVIEW OF THE FILM MANHOLE BY VIDHU VINCENT

                                      
The Film Manhole is directed by Vidhu Vincent. She is a visual media journalist. She always took pains to follow serious topics with social relevance. When she turned to film making she could not think of any other genre.

The 90 minutes film is made on a shoestring budget write her further MP Vincent and Brother Jose Vincent. Chipping in a producer along with some of her friends
The movie tells about the story of manhole workers. The main characters of this film are Ayyan.  It is a manhole workers his wife papathi and his only daughter named Shalini.

ശബ്ദിക്കുന്നകലപ്പ ഒരു നാടക അവതരണം

കഥാപാത്രങ്ങൾ ഔസേപ്പ് : ജോണി മറിയ പാപ്പച്ചൻ കത്രീന കടക്കാൻ അറവുകാരൻ ഔസേപ്പ്   ചേട്ടനുംഅദ്ദേഹത്തിന്റെപ്രിയപ്പെട്ട  ...