Tuesday, 26 September 2017

ശബ്ദിക്കുന്നകലപ്പ ഒരു നാടക അവതരണം



കഥാപാത്രങ്ങൾ
ഔസേപ്പ് :
ജോണി
മറിയ
പാപ്പച്ചൻ
കത്രീന
കടക്കാൻ
അറവുകാരൻ

ഔസേപ്പ്  ചേട്ടനുംഅദ്ദേഹത്തിന്റെപ്രിയപ്പെട്ട  കാളയായകണ്ണനെയുംകുറിച്ച്ഉള്ളതാണികഥ. അവുസേപ്പുചേട്ടന്  മകനില്ല.സ്വന്തംമകനെപോലെയാണ്കണ്ണനെകാണുന്നത്തിരിച്ചുംഅങ്ങനെതന്നെ. അതിരാവിലെകണ്ണനെയുംകൊണ്ട്പൂട്ടുന്നിടത്ത്വന്നാല്പിന്നെഅവരുടെലോകമാണ്.

ഔസേപ്പ്  : ഓഹോയ്.... ഓഹോയ്.... ഡാകണ്ണാഈകണ്ടംപൂട്ടി                        തീരാറായല്ലോനീമടുത്തില്ലേ..
ഹോഎന്നാഒരു                      വെയിലാ...നിക്കെടാഞാന്ഒന്ന്മുറുക്കട്ടെഎത്രനേരമായി    ഒന്നു '  മുറുക്കിയിട്ട്


ജോണി : അല്ലേലുംകണ്ണന്നിങ്ങള്പറഞ്ഞാല്അല്ലെമനസിലാവുദേ.... കണ്ടോആപൂട്ട്കഴിഞ്ഞ്അവന്അടുത്തകണ്ടത്തില്കേറി, ആവരമ്പത്ത്കാല്ഒന്ന്കൊണ്ടത്പോലുമില്ല.

ഔസേപ്പ്  : ഹാ  അവനത്അറിയമെടാ
  ജോണി, അവന്എന്നോട്അത്ചെയ്യില്ല!

ഡാ..കണ്ണാതുടങ്ങാടാ..   . പോട്ടെ .... ഒഹൊഈഇ ,,,  

ഇത്കൂടെനീർത്തിട്ട്പോകാം..... കണ്ണാവല്ലതും  കഴിക്കണ്ടേനിനക്ക് . എടാവല്ലതുംഒക്കേതപ്പിപിടിച്ച്പള്ളഒന്ന്വീര്പ്പിക്ക്. നീആവാഴയെകണ്ണ്വച്ചേക്കരുത്കേട്ടോ..... പാടുപെട്ട്വച്ച്പിടിപ്പിച്ചതാ.....

ജോണി : ഇന്നേവരെകണ്ണന്അങ്ങനെചെയ്തിട്ടുണോഅവുസേപ്പേഎന്നാലുംനിന്റെഒരുപദേശം.

ഔസേപ്പ് : ഹഹഇല്ലടാഎന്നാലുംഅവനെഒന്നോര്മിപ്പികണ്ടേ?

        കണ്ണാവാടാ... ഇനികുളിക്കാംനിന്റെദേഹംമൊത്തം   ചേറാ.....

ജോണി : എന്നാപിന്നെഞാനുംനിര്ത്തിഇനിനാളെആവട്ടെ....
ഔസേപ്പ്: ആവാടാ .
ജോണിഎല്ലാരുംപറയുന്നത്ഏതു  പതാണികാളയുമാവട്ടെനിന്റെ  കൈകൊണ്ട്വല്ലതുംകൊടുത്താല്വിധംമാറുമെന്നാ.....

ഔസേപ്പ് : ... അങ്ങനെഒന്നുല്ലട... കന്നുകാലിവീട്ടില്പട്ടിണിനിന്നാല്വീടിന്റെഐശ്വര്യംകെട്ടുപോവുമെന്നാ.....

ജോണി : ഡാഇന്നലെകവലയില്കന്നുകാലിയെസംരക്ഷണത്തെകുറിച്ച്ഒരുസംസാരംകേട്ടു

ഔസേപ്പ് : കന്നുകാലിയെരക്ഷിക്കണം... രക്ഷിക്കണംഎന്ന്എല്ലാരുംപറയാറുണ്ട്. ഒരുകരയില്ഒരുവയല്എങ്കിലുംസര്ക്കാരില്നിന്ന്തന്നിട്ടുണ്ടുണ്ടോപിന്നെങ്ങനെ? താടിമീശകൊടുതാണോകന്നുകാലിയെരക്ഷിക്കേണ്ടത്?
ജോണിഅതുംശരിയാ'
ഔസേപ്പ് : വാകുളിക്കാം.....
കണ്ണാ.... വലത്തേകാല്ഇങ്ങോട്ട്പോക്കെടാ...... ഹാ...... നീഎന്താടാഈതലകുലുക്കുന്നെ.. നിന്റെകൊബ്എങ്ങാനുംഎന്റെ  ദേഹത്ത്കൊണ്ടാലുണ്ടല്ലോ....! എടാ.. ഒന്ന്അടങ്ങിനിക്കെട ... ദേ.. ഇപ്പൊതീരും                                                      

ജോണി : മതിയെടാവാപോവാം... അവനെവിട്ടേക്ക്അവന്പൊയ്ക്കോളും... നമുക്ക്അങ്ങാടിയിലോന്നുപോയിട്ട്വരാം.... വീട്ടില്മറിയഉണ്ടല്ലോ.....

ഔസേപ്പ് : കണ്ണാ .. വേഗംവീടിലെക്പൊക്കോഞാന്‍  ഇപ്പൊവരാം

ഔസേപ്പ് : ഡാകണ്ണാ........

(കണ്ണന്റെശബ്ദം)

മറിയ : ..... മോളെ... നിന്റെഅപ്പന്വന്നു... ഇന്നുംവീട്ടിലേക്കുഒന്നുമില്ലെങ്കിലുംകണ്ണന്പതിവുപോലെപുല്ല്ണ്ടല്ലോ.....!

ഔസേപ്പ് : ഹാ...കണ്ണാ.. ദാനല്ല   പുല്ലാ.'' കഴിച്ചോ '  
നക്കതെടാഞാനാകെവിയര്ത്തിരിക്കുവാ....   ഇവന്റെഒരുകാര്യം.

എടിയെചോറെടുത്ത്വച്ചേഎനിക്കൊന്നുറങ്ങണംഭയങ്കരക്ഷീണം

2

മറിയ : ഒന്നെഴുന്നേറ്റേഎന്നാഉറക്കമാഇത്അയ്യോ....! ഇത്എന്നാപറ്റി.... ദേഹംനല്ലചൂടാണല്ലോ... ?

ഔസേപ്പ് : വയ്യടി... മറിയെനല്ലപനിയാ..

പാപ്പച്ചന്‍ : ഔസേപ്പേ.......

ഔസേപ്പ് : ആരാടിമറിയേഅത്

മറിയ : നമ്മുടെപാപ്പച്ചനാ..... എന്താപപ്പച്ചാ....

പാപ്പച്ചന്‍ : ഔസേപ്പിനെകാണാത്തതുകൊണ്ട്ഇറങ്ങിയതാകണ്ണന്വന്നില്ലെങ്കില്നമ്മടെകണ്ടംഇന്ന്പൂട്ടിതീരുകയില്ല ....!

ഔസേപ്പ് : എനിക്കിന്ന്വയ്യെടാ... ഒരുകാര്യംചെയ്യുഇന്ന്നീകണ്ണനെകൊണ്ട്പോ

പാപ്പച്ചന്‍ : ... എന്നാല്ശെരിചേട്ടാ....

ജോണി : കണ്ടോടാപാപ്പച്ചാ..... കണ്ണനാണ്മറ്റുകാളകളെയുംനയിക്കുന്നത്. കണ്ടോഅവന്ഒരുകണ്ടംചാല്പൂട്ടികഴിഞ്ഞു.

പാപ്പച്ചന്‍ : അത്ശരിയാ...

(ഒഹോഹൊഹൊഈ)

ജോണി : ഓഹ് ... ഇവന്എന്ത്പാട്ടാഈപാടുന്നെ..... കണ്ണനിപ്പോകലിയിളകും.

പാപ്പച്ചന്‍ : എന്റമ്മോ....... ഇവനെന്നെതോഴിച്ചേ......!

ജോണി : അയ്യോ.... എന്റെകര്ത്താവേ..........  ഞാൻപറഞ്ഞില്ലേടാനിന്റെകാളരാഗംപാടല്ലേ . അവനിഷ്ടപെട്ടകേലാന്നു

3

ഔസേപ്പ് : ഡാജോണി.... കത്രീനയ്ക്ക്കല്യാണപ്രായമായി...! ഒരാലോചനഒത്തുവന്നിട്ടുണ്ട്. മൂവായിരംരൂപയാസ്ത്രീധനംചോദിക്കുന്നെ....! കണ്ടംവിറ്റാല്‍ 1500 എങ്കിലുംകിട്ടുംബാക്കിപണത്തിനുനമ്മള്എന്ത്ചെയ്യും.....!?

ജോണി : ഔസേപ്പേ 12 കൊല്ലമായികണ്ണന്നിന്റെകൂടെ... നിനക്ക്അവനോടുള്ളസ്നേഹവുംഎനിക്കറിയാം.

ഔസേപ്പ് : നീഎന്താപറഞ്ഞുവരുന്നേ..

ജോണി : അല്ലഅവനെനമുക്ക്

ഔസേപ് : നമുക്ക്

ജോണി : അല്ലഡാഅവനെവിക്കാതെഎന്ത്ചെയ്യാനാ?

ഔസേപ്പ് : എടാഎന്റെകണ്ണനെവില്ക്കണോ ?

ജോണി : അതല്ലാതെവേറൊരുവഴി ...ഉം ..അവനെവില്ക്കുകയല്ലാതെവേറെവഴിയില്ലല്ലോ...

ഔസേപ്പ് : ജോണിഎങ്കില്പിന്നെനീഒരളെ... കണ്ട്പിടിക്ക്  എനിക്ക്ഇത്ആലോചിക്കാന്കൂടിപറ്റുന്നില്ല. '
ജോണി: ഞാൻനാളെതന്നെഒരാളെകൊണ്ടുവരാ

ബാബ്യ്ച്ചന്‍: ഔസേപ്പേഡാഇഏകയട്ടുകാണാംഅങ്ങ്വാങ്ങിക്കെ .... കണ്ണന്റെകയറുമരുകയല്ലേ?

ഔസേപ്പ് : എനിക്ക് ( കരയുന്നു )

ജോണി : കരയല്ലഡാപോട്ടെസാരല്ല ..

(ബിജിഎം )

ഔസേപ്പ് : എത്രദിവസമായീപണിനേരംവണ്ണംനടന്നിട്ട്എന്റെകണ്ണന്പോയെപിന്നെഒന്നുംഅങ്ങ്നേരെഅകുനില്ല

ജോണി : അല്ലേലുംഅവന്ആയിരുന്നുകാള , ഹൂഎന്തൊരുചന്ദമയിരുനു.

മറിയ : അതെ .. മതിവര്ത്തമാനംപറഞ്ഞത്വന്നുകിടക്കാന്നോക്ക്അല്ലജോണിനാളെനോമ്പ്വീടുകയല്ലേഇറച്ചിവാങ്ങിയോ ?

ജോണി : ഇല്ലചെട്ടതീനാളെരാവിലെ  ആക്കട്ടെഎന്ന്കരുതി.

മറിയ : എന്നാശരീജോണി ....എഈമനുഷ്യവന്നുകിടക്കാന്നോക്കുന്നേസമയംഎത്രയിന്നവിജാരം ?

ഔസേപ്പ് : ആവാരുവടീ .. ജോണിഎന്നപിന്നെനാളെകാണാം

ജോണി : ശരിഔസേപ്പേ....

മരിയാ : അല്ലമനുഷ്യനാളെനോയംമ്പ്വിടല്ആയിട്ടഎവിടുന്നാഇറച്ചികത്രിനകുട്ടിവന്നതല്ലേ ?

ഔസേപ്പ് : അതിനുള്ളവകയൊന്നുംഞാന്കണ്ടിട്ടില്ലടീ.

മരിയാ: അപ്പോള്നല്ലൊരുനോയമ്പ്വീടല്ആയിട്ട്നാളേം  പയര്തന്നല്ലേ ... സാരമില്ല... എന്റെകര്ത്താവേകത്രിടെവീടിലാകെപ്രശ്നംആണല്ലോ  അവള്ക്വേണ്ടപോലെമുണ്ടോചട്ടയോഒന്നുംകൊടുത്തിട്ടില്ല. മനസില്ലഞ്ഞിട്ടല്ലപണത്തിന്റെചുരുക്കംകൊണ്ട് . അവളുടെനാത്തൂൻന്മാരുമൊക്കെകൂത്തുവക്കുംകൂറ്വക്കുമൊക്കെപറഞ്ഞുതുടങ്ങിനിങ്ങള്കേക്കുന്നുണ്ടോ?
ഔസേപ്പ്: ഉം
മറിയഎങ്ങനെഅയലുംഅവള്ക്കുഒരുമൂന്ന്മുറിചട്ടയുംമുണ്ടുംകൊടുത്തെപറ്റുള്ളൂ ,, മറ്റുള്ളത്ഓക്കേകണ്ടില്ലഎന്ന്വേക്കാംഇതിനൊരുഅവധിവയ്യാ..

ഔസേപ്പ് : അറിയമേടിഞാന്എന്തൂചെയ്യാനാ..?..

മറിയ :  ആകര്ത്താവുഒരുവഴികാണിച്ചുതരും.

മറിയ :മനുഷ്യാഒന്നെനിട്ടെ  ഹാഎന്തൊരുഉറക്കമഇത്ദെഒന്ന്നോക്കിയേപൈസകിട്ടി .. ഒന്ന്നുനോക്ക്മനുഷ്യാ..

ഔസേപ്പ് : എന്താടിരവില്ലേതന്നെ ..?

മറിയ : ഒന്നിങ്ങോട്ട്നോക്കിക്കേ , ദെകണ്ടോ 20 രൂപഉണ്ട്

ഔസേപ്പ്: എവിടുന്നാടിഈ  പണം ?

മറിയ: ഞാന്പണ്ടൊരുചിട്ടികുടിയത്ഓര്മഇല്ലേഇത്ചിട്ടിഅടിച്ചതാ!

ഔസേപ്പ്. കര്ത്താവുകത്തു .

കത്രി : അപ്പാ....

ഔസേപ്പ് : കത്രിനെ.. ദെകണ്ടോടീ 20 രൂപകര്ത്താവതന്നതാ ..

കട്രീ : ഞാൻകണ്ടപ്പ ! ഞാന്നാളെപോകുവല്ല്ലേചട്ടേംമുണ്ടുംഎടുക്കാന്കര്ത്താവുതന്നതാ .

ഔസേപ്പ് :ശരിയാമോളെഞാന്ഇപ്പോഴേപോയേക്കാം.  

മറിയ : അതേകരംകെട്ടിയില്ലഅതുംകൂടിഅങ്ങ്കെട്ടിയെരൂ..

ഔസേപ്പ് : അങ്ങോംകാണണംതാളിംഓടിക്കണം. നാടുംപിടിക്കണംഇതിനൊക്കെകൂടിഇതല്ലേതുക ?

മറിയ : ഗ്ഹാഎന്നാകാണിച്ചല്ലുംകൊള്ളാംഎനിക്കൊരുഒറ്റമുണ്ട്കിട്ടണംദെആരെലിരിക്കുന്നതിന്റെന്നാരുംവെറുംകേട്ടു.

ഔസേപ്പ് : എന്നപിന്നെഒരുകാര്യംചെയിനീതന്നെപൊയിക്കോഅടുക്കളെൽഞാന്അങ്ങ്നിന്നേക്കാം

മറിയ : എന്നാപിന്നെആമീശകൂടിഇങ്ങുതാ

കത്രി : ഹഹ്ഹഎന്താഅമ്മെഇത് ?

ഔസേപ്പ് : മീശഉള്ളതാകൊഴപ്പം ? മീശേടെകൊഴപ്പംവേണ്ട  '
മീശകൂടെഉണ്ടാരുന്നേല്നീആളെഇട്ടേക്കാതില്ലരുന്നല്ലോഡീ? ആകുടയുംതോര്ത്തുംഇങ്ങെടുത്തെ!

എന്റെമുറുക്കാന്പൊതിഎവിടേ?

(നടകുന്നു)

ഹൂദെഒരുകടഒന്ന്ചോദിക്കാം

ചേട്ടാഇവിടെമുണ്ടിനുഎന്താവില

കടക്കാരന്‍ . 6 രൂപ ?

ഔസേപ്പ് :ഓഎന്നവിലയാ  ഇത് ?

കടക്കാരന്‍ : ഇതില്കുറച്ചുകൊടുക്കാന്പറ്റില്ല

ഔസേപ്പ് :ശരിചേട്ടാഞാന്വരം (നടക്കുന്നു )

ചേട്ടാമുണ്ടിന്റെവിലഎന്ത

കടക്കാരന്‍ 6 രൂപാ . ഒരെണ്ണംഎടുക്കട്ടെ ?

ഔസേപ്പ് :’ അയായ്യോഒതീപിടിക്കുന്നവിലഎന്തിനാതുണികള്ക്ക്ഇത്രവില? ആഒന്ന്രണ്ടുകടയില്‍; കൂടികയറിനോക്കാംഎവിടെയാഒരണകുറച്ചുകിട്ടുന്നത്എന്നറിയുല്ലല്ലോ ?

ഓഎന്താനാറ്റം..  ഓമുനസിപല്ലിട്ടി  കെട്ടിടംഅന്നല്ലോഇത് ?

ചുമ്മാതല്ലനാറ്റം .

അയോപാവംകുറെകാളകള്‍. ഇതെന്താഇങ്ങനെഇവയ്ക്ക്ആരുംതിന്നാന്കൊടുക്കില്ലേ ?

ചേട്ടാഇവറ്റകളെന്തഇങ്ങനെ ?

ഒരാള്‍ : അതേചേട്ടാനാളെനോമ്പ്വീടല്പ്രമാണിച്ച്മനുഷ്യന്തിന്നാന്പോക്കുന്നഇറച്ചിയുടെഅകെതുകആണ് 'കണ്ടില്ലേമുന്സിപലിറ്റിയുടെമുദ്ര?

ഔസേപ്പ് : എന്തിനാമുദ്രാ ?

ഒരാല്‍ : മുന്സിപാലിറ്റിയുടെഅതിക്രിതരുടെമുദ്രഇല്ലെങ്കില്‍  ഉരുക്കളെകൊല്ലുന്നപക്ഷംആകശാപ്കടക്കാരന്റെമേല്കേസെടുക്കും .

ഔസേപ്പ്അപ്പോള്ഈകാളകള്നാളെകൊല്ലുമല്ലെഇങ്ങനെജിവിക്കുന്നതിലുംഭേദംഅതാ .. ഒന്നുംതിന്നനില്ലാതെഉണങ്ങിഎല്ലുംതോല്ലുംഅയീഇങ്ങനെജിവിക്കുന്നതിലുംനല്ലത്മരണംതന്നെ. പത്തുനാല്പതുഉരുക്കലുണ്ട്ദേചിലര്മുദ്രവെക്കാന്പിന്നെയുംഉരുക്കളെകൊണ്ട്വരുന്നു .  എന്തൊരുകഷ്ടമാണിത്

ഓപാവങ്ങള്

യോകണ്ണന്‍ ...... കണ്ണാ... കണ്ണാഡാ

കണ്ണന്റെകരച്ചില്

ഔസേപ്പ് : കണ്ണാമകനെനീഎന്നെഅറിയുമോടഈനെലലണലോഡാനിന്നെകാണേണ്ടിവന്നത് . അയിഓഎന്റെദെവമേ. എടാനിന്റെദേഹത്ത്മുദ്രഉണ്ടോഡാഅയിഓദെകാലേല്ഡാകണ്ണാ . ഇത്മയുന്നില്ലല്ലോഡാ .

കണ്ണാദെവയരിനടിയില്ഒരുവ്രണംഇച്ചഇരിക്കുന്നെട ..

കടക്കാരന്‍: ചെട്ടന്റെകാളകള്അന്നോഇത്

ഔസേപ്പ് : തനാണോഇതിനെകൊണ്ട്വന്നത്

കടകാരന്‍ : അതേ  എന്തേ

ഔസേപ്പ് : കണ്ണാനക്കല്ലാഡാ   

കടകാരന്‍ : വിടടോപോകാന്വൈകിഉച്ചക്ക്മുമ്പ് ' കടയില്കൊടുക്കേണ്ടഇറച്ചിയഇത്  ആനടക്ക്കാളെ  .

മറിയ ; എടിപെണ്ണെവിളക്ക്വയ്ക്കുന്നതിനുമുംബ്ഈതിണണഒന്ന്അടിക്കടി

കത്രി : അപ്പന്എന്തിയെഅമ്മെ ?

മറിയം : ഒരുവഴിക്ക്പോയതാല്ലെടിവരട്ടെ .

കത്രി : കോട്ടയത്തിനുപോയാല്ഇതിനുമുംബ്വരുന്നതല്ലേഅമ്മെ ?

മുണ്ടുംചട്ടേംകിട്ടികനുമോആവൊ ?

അമ്മെദെഅപ്പന്വരുന്നു .. അതെഅപ്പനാ .

മാത്തു : ഔസേപ്പചെട്ടന്അന്നോ ?

ഔസേപ്പ് : അതേആരാ

മാത്തു : ഞാനാമാത്തു , ആകത്രിനപറഞ്ഞിട്ടതുണിവാങ്ങാന്നിക്കുവഅവൾക്ക്രവിലെപോകണ്ടേ ? എവടെതുണി ?

കത്രി : അയ്യോഅമ്മച്ചിദെകണ്ണന്‍ !

മറിയ : എന്റെമനുഷ്യനിങ്ങള്ഇതിനെമേടിക്കുകആണോചെയ്തത്എവടെതുണി. ? എന്റെകര്ത്താവെഎന്റെമോളിനിഎന്ത്ചെയ്യുമോ ?

കത്രി : അപ്പാഅപ്പൻഎന്നോട്ഇത്ചെയ്യുമെന്ന്ഞാൻകരുതിഇല്ല .

ഔസേപ്പ് . മോളെ .. എനിക്ക്നിന്നെപോലെതന്നെകണ്ണനുംആകശാപ്പ്പുകാരന്അവനെകൊല്ലാന്തുടങ്ങിയപ്പോള്‍ ( കരയുന്നു )

രാത്രി

രാവിലെ

ഔസേപ്പ് : കര്ത്താവെകണ്ണന്റെ  മുറിവ്ഈ  മരുന്ന്കൊണ്ട്നീസുഖപെടുതന്നെ . കണ്ണാഡാഎനിക്കെട . നീണ്ടുനിവര്ന്കിടക്കുകയാണല്ലോസുഖമായിഉറങ്ങുകയണ്ടല്ലെപാവംഎത്രദിവസംആയീകാണുംഉറങ്ങിട്ട്
ഡാഎഴുന്നേൽക്ക്!


കണ്ണാഡാകണ്ണാ   കണ്ണന്അയിഓ ( കരയുന്നു )

No comments:

Post a Comment

ശബ്ദിക്കുന്നകലപ്പ ഒരു നാടക അവതരണം

കഥാപാത്രങ്ങൾ ഔസേപ്പ് : ജോണി മറിയ പാപ്പച്ചൻ കത്രീന കടക്കാൻ അറവുകാരൻ ഔസേപ്പ്   ചേട്ടനുംഅദ്ദേഹത്തിന്റെപ്രിയപ്പെട്ട  ...