Monday, 27 February 2017

ഫ്രാൻസീനാ എന്ന അമ്മൂമ്മ

ഒരു project ൻ്റെ ഭാഗമായി സെക്രട്ടറിയേറ്റിലെ സമരക്കാരുടെ ഇടയിലെ മനുഷിക പരിഗണന നിറഞ്ഞ ഒരു കഥ  ചെയ്യാനായാണ് ഞങ്ങൾ ഒരു ആറൂപേർ അവിടെ എത്തുന്നത് ആരെ കുറിച്ച് എങ്ങനെ ചെയ്യും എന്നൊന്നും പ്ളാൻ ഇല്ളായിരുന്നു. ചെന്നു കയറിയപ്പോഴാണ് കണ്ടത്
പ്രായാധിക്കത്താൽ ക്ഷീണിച്ച് അവശനായ
നിലയിൽ ഒരു അമ്മുമ്മ നിലത്ത് കാലുനീട്ടിയിരുന്ന് കഞ്ഞി കുടിക്കുകയായിരിന്നു
എൻ്റെ കൂടെ ഉണ്ടായിരുന്ന ശരണ്യ പറഞ്ഞു മതിയടാ ഇത് മതീ ഷൂട്ടീക്കോ.....
വളരെ പെട്ടന്ന് ഞാൻ ഒരു ക്യാമറ മാൻ ആയീ അവർ അവിടുന്ന് എഴുന്നെൽക്കുന്നത് മുൻപ് കിട്ടിയ സീനുകൾ ഞാൻ എൻ്റെ മൊബെൽ ക്യാമറയിൽ പകർത്തി. പ്ളാൻ ചെയ്ത് പോയതല്ല അതിനാൽ പേര് ചോദിക്കാതെയാണ് ശരണ്യ അഭിമുഖം തുടങ്ങിയത് 
മരുമകളോട് അടക്കി പിട്ച്ചിരുന്ന ദേഷ്യം ഒരു വിങ്ങലായി ശേഷം കോപമായും. അവരുടെ ഉളളിൽ നിന്നും പുറത്തു വന്നു. 
ഫ്രൻസിനാ- എന്നുപേരുളള അമ്മുമ്മക്ക് 80 വയസുണ്ട്  എറണാകുളം ആണ് സ്ഥലം  മക്കളാലും മരു മക്കളാലും ഉപേക്ഷിക്കപ്പെട്ട് വാർദ്ധക്യം മൂലം കഷ്ടപ്പെട്ടിരുന്ന സമയത്താണ് പെൻഷൻ അനുവദിക്കപ്പെട്ടത് എന്നാൽ അതും മുടങ്ങി. അങ്ങനെ വേറെ വഴി ഇല്ലാതെയാണ് അമ്മുമ്മ ഇറങ്ങിതിരിച്ചത് 

ഭിക്ഷ തെണ്ടിയാണ് ജിവിതം, ജിവിത സാഹചര്യങ്ങളോ പൈസയോ  ഇല്ലാതിരിക്കുന്ന സമയത്തും അതിൻ്റെ കുറവ് അറയിതക്കാത്ത വണ്ണം സാരിയിം മുടിയും ഒതിക്കിയാണ് വന്നത്. തൻ്റെ രോധനം കെൾക്കുവാൻ അരോ വന്നെന്ന പ്രതിക്ഷയായിരുന്നു ആ മുഖത്ത് നിഴലിച്ച് കണ്ടത് മാത്രമല്ല ഒന്നും ചോദിക്കാതെ തന്നെ കാര്യങ്ങൾ തുറന്നു പറയാനും തുടങ്ങി ചാനലിൽ നിന്നും എന്ന് കരുതി ആവണം സങ്കടങ്ങൾക് ഒരു ഫീൽ ഉണ്ടായിരുന്നു .  എന്നാൽ അല്ലെന്നറിഞ്ഞപ്പോൾ തെല്ലു സങ്കടത്തോടെ എന്തെങ്കിലും വഴി രക്ഷിക്കുമോ എന്ന് കരഞ്ഞു ചോദിച്ചു. എന്നെ കൊണ്ട് പറ്റുന്നത് ഞാൻ ചെയ്‌യാം എന്ന വാക്കാലെ ഇറങ്ങാൻ തീരുമാനിച്ചു . പക്ഷെ ഒരു ചോദ്യം ബാക്കി പാടുമോ ? ഞാനും ഞെട്ടി പോയി.............

No comments:

Post a Comment

ശബ്ദിക്കുന്നകലപ്പ ഒരു നാടക അവതരണം

കഥാപാത്രങ്ങൾ ഔസേപ്പ് : ജോണി മറിയ പാപ്പച്ചൻ കത്രീന കടക്കാൻ അറവുകാരൻ ഔസേപ്പ്   ചേട്ടനുംഅദ്ദേഹത്തിന്റെപ്രിയപ്പെട്ട  ...