Sunday, 16 July 2017

മാറി വരുന്ന ഓൺലൈൻ സംസ്കാരം



മനുസ്യനെ ഏറ്റവുമധികം സ്വദിക്കാനിക്കുന്ന ഒന്നാണ് മൊബൈലും അനുബന്ധ ഉപകരണങ്ങളും . എല്ലാറ്റിനും ഉപരിയായി ഇന്റർനെറ്റ് ഇല്ലാതെ ഒരു സോഷ്യൽ  മനുസ്യനും ഇന്ന് ജീവിക്കാൻ വയ്യാതായിരിക്കുന്ന ഈ സാഹചര്യത്തിൽ അവ ഒരു മനുസ്യനെ എങ്ങനെ അവന്റെ നീതി ബോധത്തെ ഉണർത്തുനിന്നു
  മൊബൈലിൽ ആയാലും കംപ്യൂട്ടറിൽ ആയാലും പലതരത്തിൽ ഉള്ള അപ്പ്ലികേഷപ്‌നമസ് ഇറങ്ങുന്ന കാലമാണിത് അവയുടെ എല്ലാം ഉദ്ദേശം പണം നേടലാണ് ഏതെങ്കിലും ഒരു പേരിൽ കോമ്പസ്‌നി രജിസ്റ്റർ ചെയ്ത്
അപ്പ്സ് ഉണ്ടാക്കി പ്ലേയ് സ്റ്റോറിൽ മറ്റു ഓൺലൈൻ വഴികളിലൂടെയും വിട്ടു കാശുണ്ടാക്കുന്നു . ജനങ്ങൾ ഇത് അവരുടെ സമയത്തെ കൊള്ളാൻ വേണ്ടി

ഉപയോഗിക്കുന്നു . വ്ചത്സ് ആപ്പും ഫേസ് ബുക്ക് പോലുള്ള കാര്യുങ്ങൾ ഇല്ലാതെ ഇന്ന് ജീവിക്കാൻ ഭുധിമുട്ട് അനുഭവിക്കുന്ന ഒത്തിരി പേര് നമ്മുടെ ചുറ്റും താമസിക്കുനുയ്ൻഡ് . അത് പോല്ലേ കുട്ടികൾ ഓടിയും ചാടിയും നടക്കേണ്ട പ്രായത്തിൽ മൊബൈലിൽ ഗെയിം കളിച്ചും വീഡിയോസ് കണ്ടും കുഴി മടിയാണ് മാർ ആയി മാറിയിരിക്കുന്നു .
 ഒരു ജോലി ചെയ്തു കൊണ്ടിരിക്കെ വഹാട്സാപ് ഇല്ല ഒരു മെസ്സേജ് വന്നാൽ ഫോൺ എടുത്തു നോക്കാത്തകവർ ആയി എത്ര പേരുണ്ട്. ഒന്നുരണങ്ങൻ കിടന്നാൽ മൊബൈലിൽ ഒരു നോട്ടിഫിക്കേഷൻ വന്നാൽ നിങ്ങൾ നോൽക്കില്ലേ . എന്നാൽ നമ്മുടെ വേണ്ട പെട്ടവർ ആ സമയത് ഒരു സഹായം ചോദിച്ച ആരൊക്കെ പോക്കും ചെയ്യാൻ . ഗെയിം കളിക്കുന്ന ആളുകൾ അതൊന്നു മുടങ്ങിയാൽ അല്ലെങ്കിൽ ഒരു ലെവൽ കമ്പ്ലീറ്റ് ചെയ്യാൻ പറ്റാതെ വന്നാൽ എന്ത് മാത്രം ടെൻഷൻ അടിക്കുന്നു . ഭാര്യ പ്രേസവമുറിയിൽ ഇരിക്കുമ്പോൾ ടെൻഷൻ മാറ്റാൻ മൊബൈലിൽ ടെമ്പിൾ റൺ  കളിച്ചു ചിരിക്കുന്ന ഒരു സുഹൃത്തിനെ ഞാൻ  കണ്ടു . മറ്റുള്ളവരുടെ വേദനകൾ അവരുടേത് മാത്രം ആയി മാറാൻ തുടങ്ങിയതെന്ന് മുതലാണ്. ഒരു അപകടം നടന്നാൽ ഫോട്ടോ എടുക്കുന്നത് അല്ലാതെ അവരെ ഹെല്പ് ചെയ്യുന്നവർ ഇക്കാലത്തു വിരളമല്ല . അവർ ഷൂട്ട് ചെയ്ത വീഡിയോസ് അല്ലേൽ ഫോട്ടോസ് വിരുത് ആക്കുമ്പോൾ സന്ധോഷിക്കുന്ന ആളുകൾ ഇറ്റ് സമുഹ്തജിൽ ജീവിക്കുന്നു. വിരുത് ന്റെ കാര്യം പറഞ്ഞപ്പോഴാണ് വേറൊരു കാര്യം ഓർത്തത് പെൺകുട്ടികളെ പ്രേമിച്ച വലയിലാക്കി അവരുടെ നഗ്നഭാഗങ്ങൾ ഷൂട്ട് ചെയ്ത് പണം ആവശ്യപ്പെടുന്നവർ ഇല്ലേ? പണം കൊടുത്താലും അത്തരം വിഷുവൽസ് നവ മാധ്യമങ്ങളിലൂടെ പരത്തി  ആനന്ദം കണ്ടെത്തുന്നവർ അനേകമില്ലേ ? പണ്ടൊക്കെ അവധി ദിവസം കിട്ടിയാൽ എല്ലാവരും കുടി പുറത്തൊക്കെ പോയ്  സംസാരിക്കുമായിരുന്നു  കാലം മാറിയപ്പോൾ കളിക്കാനുള്ള പുതിയ ഗെയിംസ് ന്റെ വിവരങ്ങളുമായാണ് കുട്ടികൾ സ്കൂളിൽ നിന്നും വരുന്നത്.

അടുത്ത കാലത്തിറങ്ങിയ ഒരു ഗെയിം കളിച്ച അഡിക്റ്റ ആക്കുകയും അവസാനം കളിക്കുന്ന ആളുടെ ആത്മഹത്യാ ചെയ്‌യേണ്ടി വരുന്ന അവസ്ഥ ഭയാനകമാണ്. ഒന്നും രണ്ടും വയസുള്ള കുട്ടികൾ വരെ സാദാ സമയവും മൊബൈലിൽ അന്ന് .
ഇതിനൊരു മാറ്റം എന്താണെന്നു വച്ച ഫാമിലി യിൽ തന്നെ കുട്ടികളെ നല്ലതു പറഞ്ഞു പഠിപ്പിക്കണം അതിനു രഹസ്യ കാമുകിയുമായി ഐഎംഒ  യിൽ വീഡിയോ കാൾ ചെയ്യുന്ന അച്ഛനും. കൂട്ടുകാരനെ തന്റെ നാഗ വീഡിയോസ് അയച്ചു കചോടുക്കുന്ന അമ്മമാർക്കും എവിടെ മക്കളെ നേർ വഴിക്കു നടത്തൻ  സമയം അല്ലെ?
അപ്പൊ ഇതിലും ദുരവസ്ഥൾ കണ്ടേ ഞാൻ മരിക്കും എന്നുറപ്പായി.

No comments:

Post a Comment

ശബ്ദിക്കുന്നകലപ്പ ഒരു നാടക അവതരണം

കഥാപാത്രങ്ങൾ ഔസേപ്പ് : ജോണി മറിയ പാപ്പച്ചൻ കത്രീന കടക്കാൻ അറവുകാരൻ ഔസേപ്പ്   ചേട്ടനുംഅദ്ദേഹത്തിന്റെപ്രിയപ്പെട്ട  ...