IJT Trivandralm നീന്ന് ഒരു ട്രിപ്പ് എല്ലാവരും പ്രതിക്ഷിച്ചു. ഒരു പാട് ഒരുക്കങ്ങളും നടന്നു പക്ഷേ പോയില്ല. അങ്ങനെ എല്ലാവരും കുടി തിരുവനന്തപുരത്തിന് പുറത്ത് എവിടെ പോകും എന്നാലോചിച്ചിരിയോഴാണ് ആര്യയുടെ വിവാഹ നിശ്ഞ്ചയം ഇടുക്കി ജില്ലയിലെ വീടെയോ നടക്കുന്നു എന്നറിഞ്ഞത് കേട്ട പാതി എല്ലാവരും' റെഡിയായി. ചിലർക്ക് പരാതി അവൾ വിളിച്ചത് ശരിയായില്ല പോലും ശരി വേണ്ട. പക്ഷേ ഞങ്ങൾ പോകും .. അങ്ങനെ ട്രിപ്പ് പ്ലാൻ ചെയ്ത്
നടക്കാത്തതീന്റെ കലിപ്പും മൂന്നാർ കാണാനുള്ള കൊതിയും യാത്രയ്ക്ക് ഞങ്ങളെ ഒരുക്കി, മൊത്തം 11 പേർ ചിലർക്ക് രാത്രി പോകണം ചിലർക്ക് ട്രെയിനിൽ എന്തായാലും 4
പെൺകുട്ടികൾ പകൽ പോകും അവരോടൊപ്പം ഞാനും പ്രജീത്തും ചേർന്നു. ഞായറാഴ്ചയാണ് കല്യാണം ഞങ്ങൾ ശനി രാവിലെ 7.15 ഉള്ള തീവണ്ടിക്ക് തീരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടു. കോട്ടയം വരെ ട്രെയിൽ അവിടുന്ന് ബസ് അതാണ് പ്ലാൻ.' പെൺകുട്ടികൾ രാവിലെ എഴുന്നേറ്റ് ഞങ്ങൾക്ക് കഴിക്കാനുള്ളതെല്ലാം തയ്യാറാക്കി. വയറുനിറച്ചു പൂരീയും കറിയും കഴിച്ചു 11 മണിക്ക് കോട്ടയം
ഇറങ്ങി ഞങ്ങൾ. 12.15 ന് മൂന്നാർ ബസ്സ് വിട്ടു. എല്ലാവരും മൂന്നിലെ സീറ്റുകളിൽ സ്ഥാനം പിടിച്ചു. 4 മണി വരെ ഒരേ ഇരിപ്പ് അടിമാലി എത്തി. അവിടുന്നൊരു ഹോട്ടലിൽ നിന്നും ചെറുതായി കഴിച്ച് ബൈസൻവാലിക്കുള്ള "അമ്മു '' ബസ്സിൽ കയറി. 30 കിലോ മീറ്ററേ ഉള്ള പക്ഷേ 2 മണിക്കർ ' യാത്ര ഉണ്ട്. ഇടുങ്ങിയ റോസ് വളയും തിരുവും നല്ല തിരക്കും തണുപ്പും.,
ഇടുക്കിയുടെ തണുപ്പിനൊരു സുഖമുണ്ട് .6.45 ന് ആര്യയുടെ വീടെത്തി . നല്ല ചൂടു ചായയും കപ്പയും മുളക് പൊട്ടിച്ചതും കഴിച്ചു ആഹാ അടിപൊളി വായിൽ ഇപ്പോൾ
വെള്ളം വരുന്നു. കുറെ നേരം വർത്തമാനം പറഞ്ഞ് കിടന്നുറങ്ങി' 2 പേർക്ക് ഒരു പുതപ്പ് പ്രജിത്ത് എനിക്ക് തന്നു മില്ല. ഞാൻ തണുത്തു വിറച്ചു.
ഞായറാഴ്ച്ച വെളുപ്പിന് 5 ആണുങ്ങളും കുടി വന്നു. 11 മണിക്കാണ് നിശ്ചയം അത് കുടി നല്ല സൂപ്പർ ബിരിയാണി ചിക്കനിലെ കുരുമുളക് ന്റെ രുചി എടുത്ത് പറയാതെ വയ്യ! ഉച്ച കഴിഞ്ഞ് നടക്കാനിറങ്ങി . നല്ല ഒരു ഗ്രാമമാണ് ബൈസൻവാലി' പുഴയും കാടും കൊച്ചു കൊച്ച് കടകളും ഷാപ്പു മുള്ളൊരു ഗ്രാമം. നല്ല പഴുത്തു തുടുത്ത കോക്കോ ചെടികൾ എല്ലായിടത്തുമുണ്ടായിരുന്നു' അതുല്യ ക്ക് വേണ്ടി 3 എണ്ണം പറിച്ചു' കൊടുത്തു. കട്ടതാണ് . അന്ന് രാത്രിയും വർത്തമാനം ഒക്കെ പറഞ്ഞ് രാത്രി Fb യിൽ ലൈവും ചെയ്ത് ഉറങ്ങി.
രാവിലെ 8.30ക്ക് ജിപ്പ് വന്നു എല്ലാവരും കയറി മുന്നാർ കാണാൻ പുറപ്പെട്ടു. ചെറിയ മഴയുണ്ട് സാരമില്ല പോകണം. നേരെ മുനിയറ കാണാൻ പോയി ആഹാ തണുപ്പും മഞ്ഞും അടിപൊളി മുനിയറ പണ് പഞ്ച പാണ്ഡവന്മാർ ഒളിച്ചിരുന്ന സ്ഥലമാണ് . നല്ല സ്ഥലം പിന്നെ ഗ്യാപ്പ് റോഡ് വഴി മൂന്നാറിലേക്ക്. ഇടയ്ക്ക് തേയില തോട്ടത്തിലുംവെള്ളച്ചാട്ടത്തിലുമൊക്കെ വണ്ടി നിറുത്തി.
മാട്ടുപെട്ടിയാണ് ലക്ഷ്യം 'ഇടയ്ക്ക് നിരിച്ചുള്ള ടിക്കറ്റ് ബുക്ക് ചെയ്തു . ശേഷം അണക്കെട്ട് തേടി പുറപ്പെട്ടു. നല്ല സ്ഥലം വെള്ളം കുറവാണ് എങ്കിലും കൊള്ളാം . മഴ തുടങ്ങി ഇനി സമയം കളയാതെ മടങ്ങണം ഇന്നു രാത്രി തിരിച്ച് വരാനള്ളതാണ് . അന്ത്യാവശ്യം വേണ്ട സാധനങ്ങൾ വാങ്ങി ജീപ്പിൽ കേറി. വെറെ എവിടെയോ പോകാൻ വിചാരിച്ചും പക്ഷേ മഴ ചതിച്ചു.
വീട്ടിൽ വന്ന് ഭക്ഷണം കഴിച്ച് വേറൊറു ജീപ്പിൽ ബസ്സ് ' വരുന്നിടം എത്തി . 9.45 ന്റെ KSRTC ക്ക് തിരിച്ച് തിരുവനന്തപുരം
നടക്കാത്തതീന്റെ കലിപ്പും മൂന്നാർ കാണാനുള്ള കൊതിയും യാത്രയ്ക്ക് ഞങ്ങളെ ഒരുക്കി, മൊത്തം 11 പേർ ചിലർക്ക് രാത്രി പോകണം ചിലർക്ക് ട്രെയിനിൽ എന്തായാലും 4
പെൺകുട്ടികൾ പകൽ പോകും അവരോടൊപ്പം ഞാനും പ്രജീത്തും ചേർന്നു. ഞായറാഴ്ചയാണ് കല്യാണം ഞങ്ങൾ ശനി രാവിലെ 7.15 ഉള്ള തീവണ്ടിക്ക് തീരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടു. കോട്ടയം വരെ ട്രെയിൽ അവിടുന്ന് ബസ് അതാണ് പ്ലാൻ.' പെൺകുട്ടികൾ രാവിലെ എഴുന്നേറ്റ് ഞങ്ങൾക്ക് കഴിക്കാനുള്ളതെല്ലാം തയ്യാറാക്കി. വയറുനിറച്ചു പൂരീയും കറിയും കഴിച്ചു 11 മണിക്ക് കോട്ടയം
ഇടുക്കിയുടെ തണുപ്പിനൊരു സുഖമുണ്ട് .6.45 ന് ആര്യയുടെ വീടെത്തി . നല്ല ചൂടു ചായയും കപ്പയും മുളക് പൊട്ടിച്ചതും കഴിച്ചു ആഹാ അടിപൊളി വായിൽ ഇപ്പോൾ
വെള്ളം വരുന്നു. കുറെ നേരം വർത്തമാനം പറഞ്ഞ് കിടന്നുറങ്ങി' 2 പേർക്ക് ഒരു പുതപ്പ് പ്രജിത്ത് എനിക്ക് തന്നു മില്ല. ഞാൻ തണുത്തു വിറച്ചു.
ഞായറാഴ്ച്ച വെളുപ്പിന് 5 ആണുങ്ങളും കുടി വന്നു. 11 മണിക്കാണ് നിശ്ചയം അത് കുടി നല്ല സൂപ്പർ ബിരിയാണി ചിക്കനിലെ കുരുമുളക് ന്റെ രുചി എടുത്ത് പറയാതെ വയ്യ! ഉച്ച കഴിഞ്ഞ് നടക്കാനിറങ്ങി . നല്ല ഒരു ഗ്രാമമാണ് ബൈസൻവാലി' പുഴയും കാടും കൊച്ചു കൊച്ച് കടകളും ഷാപ്പു മുള്ളൊരു ഗ്രാമം. നല്ല പഴുത്തു തുടുത്ത കോക്കോ ചെടികൾ എല്ലായിടത്തുമുണ്ടായിരുന്നു' അതുല്യ ക്ക് വേണ്ടി 3 എണ്ണം പറിച്ചു' കൊടുത്തു. കട്ടതാണ് . അന്ന് രാത്രിയും വർത്തമാനം ഒക്കെ പറഞ്ഞ് രാത്രി Fb യിൽ ലൈവും ചെയ്ത് ഉറങ്ങി.
രാവിലെ 8.30ക്ക് ജിപ്പ് വന്നു എല്ലാവരും കയറി മുന്നാർ കാണാൻ പുറപ്പെട്ടു. ചെറിയ മഴയുണ്ട് സാരമില്ല പോകണം. നേരെ മുനിയറ കാണാൻ പോയി ആഹാ തണുപ്പും മഞ്ഞും അടിപൊളി മുനിയറ പണ് പഞ്ച പാണ്ഡവന്മാർ ഒളിച്ചിരുന്ന സ്ഥലമാണ് . നല്ല സ്ഥലം പിന്നെ ഗ്യാപ്പ് റോഡ് വഴി മൂന്നാറിലേക്ക്. ഇടയ്ക്ക് തേയില തോട്ടത്തിലുംവെള്ളച്ചാട്ടത്തിലുമൊക്കെ വണ്ടി നിറുത്തി.
മാട്ടുപെട്ടിയാണ് ലക്ഷ്യം 'ഇടയ്ക്ക് നിരിച്ചുള്ള ടിക്കറ്റ് ബുക്ക് ചെയ്തു . ശേഷം അണക്കെട്ട് തേടി പുറപ്പെട്ടു. നല്ല സ്ഥലം വെള്ളം കുറവാണ് എങ്കിലും കൊള്ളാം . മഴ തുടങ്ങി ഇനി സമയം കളയാതെ മടങ്ങണം ഇന്നു രാത്രി തിരിച്ച് വരാനള്ളതാണ് . അന്ത്യാവശ്യം വേണ്ട സാധനങ്ങൾ വാങ്ങി ജീപ്പിൽ കേറി. വെറെ എവിടെയോ പോകാൻ വിചാരിച്ചും പക്ഷേ മഴ ചതിച്ചു.
വീട്ടിൽ വന്ന് ഭക്ഷണം കഴിച്ച് വേറൊറു ജീപ്പിൽ ബസ്സ് ' വരുന്നിടം എത്തി . 9.45 ന്റെ KSRTC ക്ക് തിരിച്ച് തിരുവനന്തപുരം
No comments:
Post a Comment