Sunday, 30 July 2017

എന്‍റെ പോന്നോ പിന്നേം ഹര്‍ത്താല്‍

ഇന്ന് രാവിലേ ( 30/7/2017) ഉറക്കം എഴുനേററ് പള്ളിയിലേക്ക് പോക്ക്കാന്‍ തയാറായി പത്രം ഒന്ന് ഓടിച്ചു വായിക്കാന്‍ തുടങ്ങി യപ്പോഴാണ് അറിഞ്ഞത് ഇന്നും ഹര്‍ത്താല്‍ .. വായില്‍ പച്ച തെറിയാണ് വന്നത് അറിയാണ്ട് വിളിച്ചും പൊയ് ,പിന്നെ ഓര്‍ത്തു പള്ളില്‍  പോക്കുവല്ലേ വേണ്ടാരുന്നു എന്ന്. കര്‍ത്താവ പഠിപ്പിച്ചത് ക്ഷമിക്കാനും സ്നേഹിക്കാനും അല്ലെ?. പക്ഷെ ഈ  കല ഘട്ടത്തിലാണ് കര്‍ത്താവു ജനിച്ചത് എങ്കില്‍ ഇത്രയും കടുപ്പിച് ഒന്നും പറയുല്ലരുന്നു. എന്തിനേറെ പറയുന്നു  രണ്ടാരിയരം വര്‍ഷങ്ങള്‍ക്കു മുന്‍പ് അതായതു പുള്ളികാരന്‍ ജിവിചിരിക്കുന സമയത്ത് പിതാവിന്‍റെ  ആലയത്തില്‍ കച്ചവടം നടത്തിയവരെ അപ്പോള്‍ തന്നെ കയര്‍ കൊണ്ട് ചമ്മട്ടി ഉണ്ടാക്കി അടിച്ച ആളല്ലേ അപ്പൊ പിന്നെ പള്ളിയില്‍ പോകാന്‍ പറ്റുമോ എന്നറിയാതെ  എനിക്കും ദേഷ്യം വന്നു ക്ഷമി കര്‍ത്താവെ, വിട്ടേക്ക്

 
എന്തായാലും ഞാന്‍ ബൈക്ക് എടുത്ത് പള്ളില്‍  പൊയി ബി.ജെ.പി കാരെയും പോലീസ് നെയും വഴി നീളെ കണ്ടെങ്കില്ലും ഒന്നും സംഭവിച്ചില്ല പിന്നെ ഇപ്പൊ പറയാന്‍ ഒരു ഒരു പോസ്റ്റ്‌ ഉണ്ട് "ജേര്‍ണലിസ്റ്റ്" അത് കൊണ്ട് നല്ല ഇപ്പോള്‍ നല്ല ദൈരം ആണ് . പക്ഷെ എന്തോകെ അയല്ലും കഷ്ടം തോന്നുന്നു. ഇന്നലെ രാത്രി കാസര്ഗോഡ് കണ്ണൂര്‍ ഏരിയ കളില്‍ നിന്നും തിരുവനന്തപുരം  ട്രെയിനിലോ ബസിലോ വന്നവര്‍ അവരുടെ സ്ടലങ്ങളികെക് പോകാന്‍  എന്ത് ചെയ്യും? ഒരു  പകല്‍ മുഴുവനും റെയില്‍വേ സ്റ്റേനിലോ പരിസര പ്രേടെഷങ്ങളില്ലും നിക്കെണ്ടേ വരുന്ന ഒരവസ്ഥ അതും ഒരൊറ്റ ഹോട്ടല്‍ പൊലും തുറക്കില്ല. വെഇയില്നു ഒരു കുറവും അനില്ല

   

No comments:

Post a Comment

ശബ്ദിക്കുന്നകലപ്പ ഒരു നാടക അവതരണം

കഥാപാത്രങ്ങൾ ഔസേപ്പ് : ജോണി മറിയ പാപ്പച്ചൻ കത്രീന കടക്കാൻ അറവുകാരൻ ഔസേപ്പ്   ചേട്ടനുംഅദ്ദേഹത്തിന്റെപ്രിയപ്പെട്ട  ...