ഈ അടുത്ത പുറത്തിറങ്ങിയ ഹാപ്പി വെഡിംഗ് എന്ന സിനിമയില്‍ ഒരു മോട്ടിവേഷന്‍ സ്പീക്കര്‍ ഉണ്ട്. ജിവിതത്തില്‍ പരാജയപെട്ടു എന്ന് തോന്നുമ്പോള്‍ അല്ലെങ്കില്‍ എന്ത് ചെയ്യണം എന്നറിയാന്‍ പാടില്ലാതെ നില്‍ക്കുമ്പോള്‍ ഇദേഹത്തിന്റെ സഹായം ഉപയോഗിക്കാം . അയാള്‍ ഫുള്‍ ഉത്മെശ്ന്‍ ആണ്. അപ്പോഴും ആവേശം പകര്‍ന്നു കൊണ്ടിരിക്കും. വെറുതെ ആളുകള്‍ക് ഒരു കോണ്ഫിടെന്‍സ് കൊടുക്കും. ചുമ്മാ ശാസം എടുത്ത് വിടാനും മൈന്‍ഡ് റിലസ് ആക്കി പുത്തന്‍ ഉണര്‍വ് കൊടുക്കും. എനിക്ക് ആ സ്വഭാവവും അനുമാന രീതിയും ഇഷ്ടപ്പെട്ടു.
ഇപ്പോഴും എല്ലാവരും ഒരു പോല്ലേ ആകനമെന്നില്ലല്ലോ. ഇത് മനുഷ്യന്‍ എന്ന ഒരു പഴയ മലയാള സിനിമയില്‍ കെ . ജെ യേശുദാസ് പാടിയ ഗാനമാണ് "സുഖമൊരു ബിന്ദു ദുഃഖമൊരു ബിന്ദു
ബിന്ദുവിൽ നിന്നും ബിന്ദുവിലേക്കൊരു പെന്‍ഡുലമാടുന്നു അത് ജീവിതം" . ആ ഗാനം മുഴുവന്‍ കണ്ണടച്ചിരുന്നു ആസ്വദിച്ചാല്‍ തന്നെ അറിയാം ജിവിതത്തിന്റെ പല നാള്‍ വഴികള്‍ മനുഷ്യന്‍ കടന്നു പോക്കണ്ടേ പള്ള വിധത്തിലുള്ള കഷ്ടപടുകളെ കുറിച്ചും ജിവിതത്തിലെ അവസാന നിമിഷങ്ങള്‍ എങ്ങനെ ജീവിച് തിരക്കണം എന്നൊക്കെ ..

No comments:
Post a Comment