Sunday, 30 July 2017

എന്‍റെ പോന്നോ പിന്നേം ഹര്‍ത്താല്‍

ഇന്ന് രാവിലേ ( 30/7/2017) ഉറക്കം എഴുനേററ് പള്ളിയിലേക്ക് പോക്ക്കാന്‍ തയാറായി പത്രം ഒന്ന് ഓടിച്ചു വായിക്കാന്‍ തുടങ്ങി യപ്പോഴാണ് അറിഞ്ഞത് ഇന്നും ഹര്‍ത്താല്‍ .. വായില്‍ പച്ച തെറിയാണ് വന്നത് അറിയാണ്ട് വിളിച്ചും പൊയ് ,പിന്നെ ഓര്‍ത്തു പള്ളില്‍  പോക്കുവല്ലേ വേണ്ടാരുന്നു എന്ന്. കര്‍ത്താവ പഠിപ്പിച്ചത് ക്ഷമിക്കാനും സ്നേഹിക്കാനും അല്ലെ?. പക്ഷെ ഈ  കല ഘട്ടത്തിലാണ് കര്‍ത്താവു ജനിച്ചത് എങ്കില്‍ ഇത്രയും കടുപ്പിച് ഒന്നും പറയുല്ലരുന്നു. എന്തിനേറെ പറയുന്നു  രണ്ടാരിയരം വര്‍ഷങ്ങള്‍ക്കു മുന്‍പ് അതായതു പുള്ളികാരന്‍ ജിവിചിരിക്കുന സമയത്ത് പിതാവിന്‍റെ  ആലയത്തില്‍ കച്ചവടം നടത്തിയവരെ അപ്പോള്‍ തന്നെ കയര്‍ കൊണ്ട് ചമ്മട്ടി ഉണ്ടാക്കി അടിച്ച ആളല്ലേ അപ്പൊ പിന്നെ പള്ളിയില്‍ പോകാന്‍ പറ്റുമോ എന്നറിയാതെ  എനിക്കും ദേഷ്യം വന്നു ക്ഷമി കര്‍ത്താവെ, വിട്ടേക്ക്

 
എന്തായാലും ഞാന്‍ ബൈക്ക് എടുത്ത് പള്ളില്‍  പൊയി ബി.ജെ.പി കാരെയും പോലീസ് നെയും വഴി നീളെ കണ്ടെങ്കില്ലും ഒന്നും സംഭവിച്ചില്ല പിന്നെ ഇപ്പൊ പറയാന്‍ ഒരു ഒരു പോസ്റ്റ്‌ ഉണ്ട് "ജേര്‍ണലിസ്റ്റ്" അത് കൊണ്ട് നല്ല ഇപ്പോള്‍ നല്ല ദൈരം ആണ് . പക്ഷെ എന്തോകെ അയല്ലും കഷ്ടം തോന്നുന്നു. ഇന്നലെ രാത്രി കാസര്ഗോഡ് കണ്ണൂര്‍ ഏരിയ കളില്‍ നിന്നും തിരുവനന്തപുരം  ട്രെയിനിലോ ബസിലോ വന്നവര്‍ അവരുടെ സ്ടലങ്ങളികെക് പോകാന്‍  എന്ത് ചെയ്യും? ഒരു  പകല്‍ മുഴുവനും റെയില്‍വേ സ്റ്റേനിലോ പരിസര പ്രേടെഷങ്ങളില്ലും നിക്കെണ്ടേ വരുന്ന ഒരവസ്ഥ അതും ഒരൊറ്റ ഹോട്ടല്‍ പൊലും തുറക്കില്ല. വെഇയില്നു ഒരു കുറവും അനില്ല

   

Sunday, 23 July 2017

ജീവിതം വഴി മുട്ടും നേരം.

ഈ അടുത്ത പുറത്തിറങ്ങിയ ഹാപ്പി വെഡിംഗ് എന്ന സിനിമയില്‍ ഒരു മോട്ടിവേഷന്‍  സ്പീക്കര്‍ ഉണ്ട്. ജിവിതത്തില്‍ പരാജയപെട്ടു എന്ന് തോന്നുമ്പോള്‍ അല്ലെങ്കില്‍ എന്ത് ചെയ്യണം എന്നറിയാന്‍ പാടില്ലാതെ നില്‍ക്കുമ്പോള്‍ ഇദേഹത്തിന്റെ സഹായം ഉപയോഗിക്കാം . അയാള്‍ ഫുള്‍  ഉത്മെശ്ന്‍ ആണ്. അപ്പോഴും ആവേശം പകര്‍ന്നു കൊണ്ടിരിക്കും. വെറുതെ ആളുകള്‍ക് ഒരു കോണ്ഫിടെന്‍സ് കൊടുക്കും. ചുമ്മാ ശാസം എടുത്ത് വിടാനും മൈന്‍ഡ് റിലസ് ആക്കി പുത്തന്‍ ഉണര്‍വ് കൊടുക്കും. എനിക്ക് ആ  സ്വഭാവവും അനുമാന രീതിയും ഇഷ്ടപ്പെട്ടു.
ഇപ്പോഴും എല്ലാവരും ഒരു പോല്ലേ ആകനമെന്നില്ലല്ലോ. ഇത് മനുഷ്യന്‍ എന്ന ഒരു പഴയ മലയാള സിനിമയില്‍  കെ . ജെ യേശുദാസ് പാടിയ ഗാനമാണ് "സുഖമൊരു ബിന്ദു ദുഃഖമൊരു ബിന്ദു
ബിന്ദുവിൽ നിന്നും ബിന്ദുവിലേക്കൊരു പെന്‍ഡുലമാടുന്നു അത് ജീവിതം" . ആ ഗാനം മുഴുവന്‍ കണ്ണടച്ചിരുന്നു ആസ്വദിച്ചാല്‍ തന്നെ അറിയാം ജിവിതത്തിന്റെ പല നാള്‍ വഴികള്‍ മനുഷ്യന്‍ കടന്നു പോക്കണ്ടേ പള്ള വിധത്തിലുള്ള കഷ്ടപടുകളെ കുറിച്ചും ജിവിതത്തിലെ അവസാന നിമിഷങ്ങള്‍ എങ്ങനെ ജീവിച് തിരക്കണം എന്നൊക്കെ ..

Monday, 17 July 2017

MUDRAS



 The word Mudra derived from the Sanskrit root “mud”, which refers “to delight in” or “seal,” Mudras are described as hand positions, each area of the hand as a reflex reaction in the specific part of the brain.   Mudra s are an essential part of Classical Indian Dance, Yoga, and other spiritually based practices. Mudras are practiced for concentration, healing, and expressing the vast array of human emotion and experience. Mudras redirect the energy flow, linking the individual energy with universal force.            


Pathaka 
Pathaka (Hastha) is the first Mudra of the single handed Mudras as described in the Abhinaya Darpana. The name Pathaka means ‘Flag’. Hastha means 'Hand'. The thumb is slightly bent to touch the fingers and the fingers are extended, the Palm is flat, there should be no gap between the fingers. The gesture is mainly used in sarikal Adavu  and Murka Adavu.

Sunday, 16 July 2017

മാറി വരുന്ന ഓൺലൈൻ സംസ്കാരം



മനുസ്യനെ ഏറ്റവുമധികം സ്വദിക്കാനിക്കുന്ന ഒന്നാണ് മൊബൈലും അനുബന്ധ ഉപകരണങ്ങളും . എല്ലാറ്റിനും ഉപരിയായി ഇന്റർനെറ്റ് ഇല്ലാതെ ഒരു സോഷ്യൽ  മനുസ്യനും ഇന്ന് ജീവിക്കാൻ വയ്യാതായിരിക്കുന്ന ഈ സാഹചര്യത്തിൽ അവ ഒരു മനുസ്യനെ എങ്ങനെ അവന്റെ നീതി ബോധത്തെ ഉണർത്തുനിന്നു
  മൊബൈലിൽ ആയാലും കംപ്യൂട്ടറിൽ ആയാലും പലതരത്തിൽ ഉള്ള അപ്പ്ലികേഷപ്‌നമസ് ഇറങ്ങുന്ന കാലമാണിത് അവയുടെ എല്ലാം ഉദ്ദേശം പണം നേടലാണ് ഏതെങ്കിലും ഒരു പേരിൽ കോമ്പസ്‌നി രജിസ്റ്റർ ചെയ്ത്

ശബ്ദിക്കുന്നകലപ്പ ഒരു നാടക അവതരണം

കഥാപാത്രങ്ങൾ ഔസേപ്പ് : ജോണി മറിയ പാപ്പച്ചൻ കത്രീന കടക്കാൻ അറവുകാരൻ ഔസേപ്പ്   ചേട്ടനുംഅദ്ദേഹത്തിന്റെപ്രിയപ്പെട്ട  ...