Friday, 23 June 2017

മൂന്നാർ

IJT Trivandralm നീന്ന് ഒരു ട്രിപ്പ് എല്ലാവരും പ്രതിക്ഷിച്ചു. ഒരു പാട് ഒരുക്കങ്ങളും നടന്നു പക്ഷേ പോയില്ല. അങ്ങനെ എല്ലാവരും കുടി തിരുവനന്തപുരത്തിന് പുറത്ത് എവിടെ പോകും എന്നാലോചിച്ചിരിയോഴാണ് ആര്യയുടെ വിവാഹ നിശ്ഞ്ചയം ഇടുക്കി ജില്ലയിലെ വീടെയോ നടക്കുന്നു എന്നറിഞ്ഞത് കേട്ട പാതി എല്ലാവരും' റെഡിയായി.  ചിലർക്ക് പരാതി അവൾ വിളിച്ചത് ശരിയായില്ല പോലും ശരി വേണ്ട. പക്ഷേ ഞങ്ങൾ പോകും ..  അങ്ങനെ ട്രിപ്പ് പ്ലാൻ ചെയ്ത്

Kanjana

കാഞ്ചനയും മൊയ്തീനും ഒരു പ്രണയകഥയിലെ നായ കനും നായികയും ആരും അതിശയിച്ചു പോകുന്ന അനശ്വര പ്രണയത്തിന്റെ മാതൃകയാണ് ഇവരുടെ കഥ. R. Sവിമൽ സംവിധാനം ചെയ്ത "ജലം കൊണ്ട് മുറിവേറ്റവൾ"എന്ന ഡോക്യുമെന്ററി ഇവരുടെ കഥയാണ് പറയുന്നത്. 'എന്ന് നിന്റെ മൊയ്തീൻ 'എന്ന അദ്ദേഹത്തിന്റെ തന്നെ സിനിമയിലൂടെയാണ് കാഞ്ചനയെയും മൊയ്തീനെയും ലോകം അറിഞ്ഞത്. 

Thursday, 8 June 2017

ഇന്ത്യയിലെ ജനങ്ങൾ

“ഇന്ത്യയിലെ ജനങ്ങളായ നാം ” ഈ വാചകത്തോടെയാണ് നമ്മുടെ ഭരണഘടന തുടങ്ങുന്നത്.ഇന്ത്യയെ  പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപബ്ലിക്കായി കെട്ടിപ്പടുക്കുകയും എല്ലാ പൗരന്മാർക്കും  സമത്വവും നീതിയും സ്വാതന്ത്ര്യവും ലഭ്യമാക്കുകയും വേണമെന്ന് ഭരണഘടനയുടെ ആമുഖത്തിൽ വ്യക്തമാക്കുന്നു.

ആമുഖത്തിൽ പ്രഖ്യാപിക്കപ്പെട്ട ലക്ഷ്യത്തിലേക്ക്  ഇന്ത്യയെ നയിക്കുവാനുള്ള കടമ ആർക്കാണ്? ഇന്ത്യയിലെ ജനങ്ങളായ നമുക്ക് തന്നെ.  ഭരണഘടനയിലെ കെട്ടും,മട്ടും  ഉള്ളടക്കവും നമ്മുടെ കടമകൾ വ്യക്തമാക്കുന്നുണ്ട്. ഭരണഘടനയിലെ ഒന്നാം വിഭാഗത്തിൽ

Present politics in Kerala


In this ongoing politics of Kerala we can see that burst out of many controversies and gossips even though they(LDF) won with maximum number of supporters. But now the situation has changed,it’s time to decide whether our ruling party will be able to rule.
When go through the election reports in Kerala we can see that BJP has been successful in registering its presence and burst out as third largest party in Kerala after congress and CPM. From this we can understand that our society is capable to think twice.
When we look at the current scenario of Kerala politics many controversies are aroused even though they achieved in many fields like education and health. while we look deeply; Kerala has made steady progress in raising its standard of living and it reflects in material conditions of the people and social parameters which in certain cases.
Kerala has very strong secular credentials. According to our ruling party they can fight against the communal forces inorder to create a casteless and secular society. CPM talks about the rights of dalits and women but the reality is different .They are not sparing dalits and women and killing them in the barbaric manner .CPM are virtually in panic . Will society agree with this?

ശബ്ദിക്കുന്നകലപ്പ ഒരു നാടക അവതരണം

കഥാപാത്രങ്ങൾ ഔസേപ്പ് : ജോണി മറിയ പാപ്പച്ചൻ കത്രീന കടക്കാൻ അറവുകാരൻ ഔസേപ്പ്   ചേട്ടനുംഅദ്ദേഹത്തിന്റെപ്രിയപ്പെട്ട  ...