Tuesday, 16 May 2017

പ്രായം അതാണ് പ്രെശ്നം

സ്ത്രി അവൾ എന്നും ഒരു വിഷയമാണ് , എഴുത്തുകാർക്ക്,ചിത്ര രചിതാവിന്, രാഷ്ട്രിയക്കാരന് എന്തിനേറെ സമൂഹത്തിലെ എല്ലാ ജനവിഭവങ്ങൾക്കും അവൾ വേണം.
പീഡനം ,സതി, ബാലവിവാഹം തുടങ്ങി പലതും വന്നും പൊയ്ഇരിക്കും അവളുടെ  ജിവിതത്തിലെ ബാല വിവാഹത്തെ പറ്റി യാണ് ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് .നമ്മുടെ വീടുകളിലെയും നാടുകളിലെയും അമ്മുമ്മ മാരെ കണ്ടപ്പോഴാണ് ഇത് എഴുതാൻ എനിക്ക് തോന്നിയത് .മിക്ക അമ്മുമ്മ മാറും ജീവിച്ചിരിക്കുന്നത് 80, 90 വയസിനിടയിലാണ്. മിക്കവരുടെയും ഭർത്താക്കന്മാർ മറിച്ചിട്ടു കൊല്ലങ്ങൾ പിന്നിടുന്നനു .മക്കളുടെയും
ജീവിതം തീർക്കാൻ വിധിക്കപ്പെട്ടവർ, കുറെ അധികം പേര് വൃദ്ധ സദനത്തിലും. എന്തിനിവരിങ്ങനെ നരകിക്കുന്നു ? ഇവരുടെ ഭർത്താക്കൻ മാർ മരിക്കാനുള്ള പൊതുവായ കാരണം എന്ത് ?
മരുമക്കളുടെയും കരുണയിൽ ജീവിക്കുന്നവർ തങ്ങളുടെ സങ്കടങ്ങളും വേദനകളും പങ്കിടാൻ ആരുമില്ലാത്തവർ. ഒഴിഞ്ഞ മൂലയില്ലേ മുറിക്കുള്ളിൽ

ഒറ്റ ഉത്തരം പ്രായ വ്യത്യാസം .
അതെ മുപ്പത് വയസുള്ളവന് ഇരുവതു വയസുള്ള പെണ്ണ്. പത്തു വയസിനുള്ള വിത്യാസം ഈ മിക്ക അവന്മാരും മുപ്പത് വയസ്സിനുള്ളിൽ എല്ലാ തോന്യാസത്തിലും പെട്ടിട്ടുണ്ടാകും വെള്ളമടി, പുകവലി ,പെണ്ണുപിടി അങ്ങനെ പലതും പക്ഷെ ഈ പെൺകുട്ടികളെ നാട്ടിലൊക്കെ ഇപ്പോഴും വിവാഹ നിച്ഛയം കഴിഞ്ഞു അവനു സൊള്ളാൻ മൊബൈൽ വാങ്ങികൊടുക്കു. . വീട്ടിൽ കളിച്ചും ചിരിച്ചും നടന്ന പെൺകൊടി പെട്ടന്നൊരു ദിനം കൂട്ടിൽ അടച്ച കിളിയെ പോലെ, അല്ലെങ്കിൽ ജനിച്ചു വളർന്ന വീടും നാടും ഉപേക്ഷിച്ചു ഭർത്താവിന്റെ വീട്ടിൽ ഒരടിമയെ പോലെ.
അതിനൊന്നും മാറ്റം വരില്ല അല്ലെങ്കിൽ "നല്ല നായരേ"പോലെkettiya പെണ്ണിന്റെ വീട്ടിൽ പോയി താമസിക്കണം . എന്തൊക്കെ ആയാലും ഇറ്റ് പ്രായ വിത്യാസം വളരെ ചെറുപ്പത്തിൽ തന്നെ ഗർഭിണി ആകുവാനും മക്കളെ പൊട്ടി വളർത്താനും കാരണം ആകുന്നു. ജീവിതം മുന്നോട്ടു പോകുന്നു . പ്രായം തെറ്റിയ സകല കൊഞ്ഞവണന്മാരുടെയും വിചാരം
സ്ത്രി ഒരു ഭോഗ വസ്തു മാത്രം അന്ന് എന്നാണ്
ആ സമയങ്ങളിൽ ഒന്ന് കറങ്ങാനോ  പുറത്തു നിന്നും ഭക്ഷണം കഴിക്കാനോ തുടർന്ന് പഠിക്കാനോ ഒന്നും അനുവാദം ഇല്ല .
പണ്ടൊക്കെ വീടുകളിൽ തന്നെ വറ്റി അടിക്കുമായിരുന്നു . അങ്ങനെ കുടിച്ചും വലിച്ചും അവന്റെ ജീവിതം ഒരു അറുപത് വയസ്സിനുള്ളിൽ തീരും അവളോ അപ്പോഴും നാൽപതു നാല്പത്തഞ്ചു വയസു. പിന്നെയും ജീവിതം അത്ര തന്നെ ബാക്കി , അതും ഒറ്റക് ജീവിക്കണം.
ഹീറോ കമ്പനിയുടെ സ്കൂട്ടി യുടെ പരസ്യ വാചകം ഇതാണ് " why should boys have all the fun" എത്ര ഓക്കേ തള്ളി പറഞ്ഞാലും അതിലൊരു സത്യം ഉണ്ട് മിക്ക ആണുങ്ങളുടെയും പരാതി ഇതാണ് ; പണി എടുത്തു മടുത്തു അതുകൊണ്ട് രണ്ടെണ്ണം അടിച്ചു ഇനി വീട്ടിലെത്തിയാൽ അവൾ സമാധാനം തരില്ല ശരിയാണ് രാവിലെ മുതൽ വൈകുന്നേരം  വരെ അവളുംpani എടുക്കുകയാണ് ചെറിയ മുറി അന്നെങ്കിലും അടുക്കള ഒരു പാടു ജോലി ഉള്ള ഒരു സ്ഥാലം ആണ്.
ഒരു ദിവസം അവിടെ കേറിയാൽ അതറിയു അപ്പോൾ പിന്നെ കുറച്ചു സമയം ഭർത്താവിനൊപ്പം ഇരിക്കാൻ അവൾക് ആശ ഉണ്ടാവില്ലേ? അതിനവളെന്തു പിഴച്ചു.
നമ്മുടെ നാട്ടിലെ ആചാരങ്ങളും രീതികളുമൊന്നും മാറില്ല . അല്ലെങ്കിൽ മാറാൻ സമയം എടുക്കും . പക്ഷെ കാശു കണ്ടു സ്വന്തം മക്കളേ തന്റെ പ്രായമുള്ളവർക്ക്ക് കെട്ടിച്ച കൊടുക്കുന്ന വിവരമില്ലാത്ത മത പിതാക്കളെ പറഞ്ഞാൽ മതിയല്ലോ?

No comments:

Post a Comment

ശബ്ദിക്കുന്നകലപ്പ ഒരു നാടക അവതരണം

കഥാപാത്രങ്ങൾ ഔസേപ്പ് : ജോണി മറിയ പാപ്പച്ചൻ കത്രീന കടക്കാൻ അറവുകാരൻ ഔസേപ്പ്   ചേട്ടനുംഅദ്ദേഹത്തിന്റെപ്രിയപ്പെട്ട  ...