Wednesday, 31 May 2017

Azha kadal

പ്രകൃതിയെ മഹാത്ഭുതം ആക്കി തീർക്കുന്ന അടിസ്ഥാന ഘടകങ്ങളിൽ അതിപ്രതാനി ആന്ന് കടൽ വൈവിധ്യമാർന്ന ജൈവ ജാതികളുടെ കലവറ എന്ന് വിശേഷിപ്പിക്കാവുന്ന കടലിന്റെ ഇരമ്പലുകൾ ഒരു  പക്ഷെ തേങ്ങലുകളായി രൂപാന്തരം പ്രാപിക്കുന്നത് പ്രകൃതി സേനഹികളുടെ മനസ്സിലായരിക്കും. കടലിലെ ഭക്ഷ്യശൃഗ ലകൾ വിവിധ രൂപങ്ങളിലും ഭാവങ്ങളിലും പ്രകടിതമാകുന്നു.


 വൃത്യസ്തമായ ജൈവജാതികച്ച ടെ യും ആവാസ വ്യവസുകളുടെയും എണ്ണത്തിന്റെ മാറ്റിനപ്പുറം കടലിലെ ജീവികളുടെയും ഉൽപാധനക്ഷമത കൂടിയതാണ് അതുകൊ കടൽ സസ്യങ്ങൾ ആഗോള താപന ത്തിന് കാത്ത വാകുന്ന കാർ ബഗാ ഡൈ ഓക്സൈഡിനെ പ്രകാശ സംശ്ലേഷണത്തിലൂടെ വൻതോതിൽ ആഗിരണം ചെയ്യുന്നത് .

എന്നാൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി സാങ്കേതികി വിധ്യയിലും വ്യവസായത്തിലും വ്യപാരത്തിലും
ഉണ്ടായിട്ടുള്ള മാറ്റങ്ങൾ കടലിന്റെ ഈ വൈവിധ്യത്തിന്റെ നാശത്തിന് കാരണമായി തീർന്നിരിക്കുന്നു. കടൽ വഴി ഉള്ള വ്യാപാര ബന്ധങ്ങൾ നല്ലതാണെങ്കിലും കപ്പലുകൾ മൂലമുള്ള മലിനീകരണ സാധ്യത പതി മടങ്ങ് വർധിച്ചിരിക്കുന്നു.

എണ്ണ ചോർച്ചമൂലം ജലത്തിലൂടെ ഒഴുകി നടക്കുന്ന എണ്ണ പാടങ്ങൾ കടലിന്റെ നിത്യ കാഴ്ചയാണ് ഇവയും ജൈവ ജാതികളുടെ നാശത്തിന് കാരണമാകുന്നു കടലിലെ ജൈവവൈവിധ്യം മനുഷ്യനെ ഒട്ടധികം സാമ്പത്തിക പ്രധാന്യം ഉള്ളതാണ് അതിന്റെ ഭാഗമായി തന്നെയാന്ന് ജപ്പാനിൽ ആൽഗ ഇന്ന് മനുഷ്യ ഭക്ഷണത്തിനായി ഉപയോഗിക്കുന്നത് ആൽഗ ഉപയോഗിച്ച് പല രാസപഥാർത്ഥങ്ങളും വിറ്റാമിനുകളും നിർമിക്കപ്പെടുന്നു. ഇത്തരത്തിൽ പ്രകൃതിയുടെ അധി പ്രധാനങ്ങളിൽ
ഒന്നായ കടൽ ജൈവജാതികളുടെ കലവറയെന്ന് വിശേഷിപ്പിക്കുമ്പോഴും സാമ്പത്തിക പ്രധാന്യം പറയപ്പെടുമ്പോഴും മലിനീകരണത്തിന്റെ സാധ്യത ഏറി വരുകയാണ്. സാമ്പത്തിക വികസനത്തിന്റെ പാതയിൽ നമ്മുടെ കടലും ചൂഷണത്തിന് വിധേയം ആകുന്നു എന്ന യാഥാർത്യത്തിന്റെ  പൊന്നു ശി തിരിച്ചറിയാതെ മനുഷ്യനിപ്പോഴും സപ്നങ്ങളുടെ പുറകേ  കുതിച്ച് ചാടുകയാണ്. നോക്കാം എത്ര നാൾ പോകുമെന്ന്.

No comments:

Post a Comment

ശബ്ദിക്കുന്നകലപ്പ ഒരു നാടക അവതരണം

കഥാപാത്രങ്ങൾ ഔസേപ്പ് : ജോണി മറിയ പാപ്പച്ചൻ കത്രീന കടക്കാൻ അറവുകാരൻ ഔസേപ്പ്   ചേട്ടനുംഅദ്ദേഹത്തിന്റെപ്രിയപ്പെട്ട  ...