Friday, 14 April 2017

The review of thefilm Puthan Panam by Ranjith

രഞ്ജിത്ത് എന്ന സംവിധയകാൻ എഴുതി സംവിധാനം ചെയ്ത് മമ്മുട്ടി ചിത്രം  പുത്താൻ പണം തീറ്റ്കളിൽ മുന്നേറികൊണ്ടിരിക്കുകയാണ് ... ഫാൻസുകാർക്കിടയിൽ  മമ്മുട്ടി മോഹൻലാൽ പോരു വീണ്ടും ഒരിടവേളക് ശേഷം മുറുകി ഇരിക്കുന്ന സമയത് അതിനു കാരണം പുലിമുരുഗൻ കളക്ഷൻ നെ  അധികം മമ്മുട്ടി ചിത്രം ഗ്രേറ്റ് ഫാദർ നേടി എന്ന് അവകാശ പെടുകയും  എന്നാൽ മോഹൻലാൽ ഫാൻസ്‌ അത് നിരാകരിക്കുകയും ചെയ്ത്‌ അപ്പോഴാണ് പുത്തൻ പണത്തിന്റെ വരവ് .  നിത്യനാഥ ഷേണായ് എന്ന കാസർകോടൻ ഭാഷകരനായി എത്തിയപ്പോൾ പ്രേക്ഷകർ ഒരു പാട് പ്രേതിക്ഷിച്ചു എന്നാൽ ചിത്രം


കണ്ടിറങ്ങിയപ്പോൾ വെറുത്തു പോയ് ... വളരെ നല്ലൊരു സ്റ്റോറി കുറച്ചു കുടി വൃത്തി ആയി ചെയ്യാമായിരുന്നു രഞ്ജിത്തിനെ പോലെ  ഇത്ര പരിചയ സമ്പന്നത ഉള്ള ഒരു സംവിധായകന്

മോഡി ഗോവെർന്മെന്റിന്റെ നോട്ടു നിരോധനത്തെ ആസ്പദമാക്കി  കഥ തയ്യാറാക്കൻ രഞ്ജിത്ത് കാണിച്ച മിടുക്കിനെ അഭിനന്ദിക്കാതെ വയ്യ . മമ്മൂട്ടി കഥ പത്രം നിത്യാനന്ദ ഷേണായ്  യുടെ കാസർകോടൻ ഭാഷയും കലക്കി .. പക്ഷെ ക്ലൈമാക്സ് വളരെ വെറുപ്പിക്ക്സല് ആക്കി കളഞ്ഞു നല്ല രസം ഉണ്ടായിരുന്നു ഫിലിം കണ്ടിരിക്കാൻ  ലാഗ് ഒന്നും തോന്നിട്ടില്ല ,അവസാനം തല്ലു  കട്ട ഫ്ലോപ്പ് കാരണം പുലിമുരുകൻ സ്റ്റൈലിൽ  നല്ല അടി പിന്നെ കണ്ടു മടുത്ത കുറെ കയറിൽ തൂക്കി തല്ലും ..  ആരായാലും വെറുത്തു പോക്കും ആദ്യ ദിന ഷോ അന്ന് ഞന കണ്ടത് പക്ഷെ ഒരൊറ്റ കുഞ്ഞു പോലും കൈ അടിച്ചില്ല . പകരം കുക്കൽ ഒൺലി ..
ഞാൻ ഒരു കാസർഗോഡ്കാരൻ  ആണ് അതാണ്  എനിക്ക് പടം കാണാൻ തോന്നിയത് പക്ഷെ പിന്നെ തോന്നി വണ്ടായിരുന്നു .പ്രാഞ്ചിഏട്ടൻ , രാജമാണിക്കം ,കടൽ കടന്നൊരു മാത്തുക്കുട്ടി ,തുടസ്‌കി ഒട്ടനവധി സിനിമകളിൽ ഭാഷ വിത്യാസങ്ങൾ അവതരിപ്പിച്ച മമ്മൂട്ടി കാസർകോടൻ ഭാഷയും നന്ദി അവതരിപ്പിച്ചു . പക്ഷെ മറ്റു ജില്ലക്കാർക് മനസിലാക്കുമോ  എന്നറിയില്ല പഞ്ചിങ് ഡയലോഗ് മുഴുവൻ കന്നഡ  ആയിരുന്നു . ആ ഭാഷ അറിയാവുന്നത് കൊണ്ട് തന്നെ പറയുകയാണ് അവിടെ ഉപയോഗിക്കുന്ന കട്ട തെറിക്കൽ പുത്തൻ പടം എന്ന  സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട് ഒരു പക്ഷെ സെൻസർ ബോർഡ് ചേട്ടൻ മാർക്ക് മനസിലാവാത്തത്  ആയിരിക്കും.  "ഭയവരാശി " എന്ന വാക്കിനെ കുറിച്ചാണ് ഞാൻ ഉദേശിച്ചത് ഈ വാക്ക് പറഞ്ഞു തല്ലു വാങ്ങിയ ഒരുത്തനെ എനിക്കറിയാം അതായത് ഇത്തരം കട്ട തെറികളാണ് പടത്തിൽ  ഉപയോഗിച്ചിരിക്കുന്നത്. മാത്രമല്ല " പുണ്ടച്ചി മോനെ , സുളേ , പങ്ക് പൊട്ടടിക്കും ,, തുടങ്ങിയ വാക്കുകളും ഉപയോഗിച്ചിരിക്കുന്നു.   

ഇത്തരം വാക്കുകൾ കേൾക്കുമ്പോൾ കൈ അടിയ്ക്കാൻ തോന്നിയില്ല പകരം കഷ്ടം  എന്നൊരു ഫീൽ അന്ന് ഉണ്ടായത്.  ഞാൻ വിചാരിച്ചു എന്റെ മാത്രം തോന്നലാണ് എന്ന് പക്ഷെ ആളല്ല എന്റെ കൂടെ വന്ന എല്ലാവര്ക്കും അത് തന്നെ ഫീലിംഗ് ..  
എന്തായാലും നല്ലൊരു കഥ തേടി അങ്ങൊട് പോകണ്ട കാസർകോടൻ ഭാഷ (ഇത്തിരി കട്ടി  കൂടുതൽ ആണ്  )  കേൾക്കാനാണെങ്കിൽ അങ്ങൊട് വിട്ടൊള്ളു,, 

No comments:

Post a Comment

ശബ്ദിക്കുന്നകലപ്പ ഒരു നാടക അവതരണം

കഥാപാത്രങ്ങൾ ഔസേപ്പ് : ജോണി മറിയ പാപ്പച്ചൻ കത്രീന കടക്കാൻ അറവുകാരൻ ഔസേപ്പ്   ചേട്ടനുംഅദ്ദേഹത്തിന്റെപ്രിയപ്പെട്ട  ...