സിദ്ദാർഥ് ശിവ സംവിധാനം ചെയ്ത സഖാവ് എന്ന ചിത്രം തീയറ്ററുകളിൽ നിറഞ്ഞാടുകയാണ്. നിവിൻ പോളി എന്ന യുവതലമുറ നായകൻ്റെ മറ്റൊരു അവസ്മരണിയ പ്രകടനമാണ് തീയറ്ററികളിൽ കാണാൻ കഴിയുന്നത്. ഇരട്ട വേഷത്തിലെത്തുന്ന നായകൻ തമാശ കൊണ്ടും,ഒരു കമ്മുണിസ്റ്റ് കാരൻ എന്ന നിലയിലും തിയറ്റർ കീഴടക്കുന്നു.
മൂന്നു നായിക കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചാണ് സംവിധായകൻ ഈ സിനിമ അണിയിച്ചൊരിക്കിയിരിക്കുന്നത്, ഗായത്രി സുരേഷ്, എെശര്ര രാജേഷ്, അപർണ്ണ ഗോപിനാഥ് എന്നിവരാണത്. ശ്രീനിവാസൻ എന്ന നടൻ്റെ പ്രകടനവും എടുത്തുപറയണ്ടതാണ്.