Monday, 14 August 2017

ഒരു പുരോഹിത ജിവിതം




പൂരോഹിതന്‍ മാര്‍ എല്ലാ മത വിഭാവങ്ങളില്ലും ഉണ്ട്. അവര്‍ വിത്യസ്ത  പേര് കളില്‍ അറിയപെടുന്നു. മുസ്ലിം വിഭാഗത്തില്‍ തങ്ങള്‍ എന്നും , ഹിന്ദു മതത്തില്‍ പൂജാരി , സ്വാമിമാര്‍ എന്നോകെ ഉണ്ട് ,ക്രെസ്സ്തവ സഭയില്‍  യില്‍ അച്ചന്മാര്‍ അല്ലെങ്കില്‍ വൈദികര്‍ എന്നറിയപെടുന്നു. സാധാരണ ജിവിതങ്ങളെ അപേക്ഷിച്ച് ഒത്തിരി ത്യാഗം നിറഞ്ഞതാണ്‌ ഇവരുടെ ജീവിതങ്ങള്‍. കാരണമായി എല്ലാവരും കരുതുന്നത് ലൈഗിക ജിവിതം അനുഭവിക്കാന്‍  പറ്റില്ല എന്നതാണ്. ഒരു മനുഷ്യന്‍ അതായത് നിരിശ്വര വാദികള്‍ അല്ലാതെ ദൈവത്തില്‍ വിശ്വസിക്കുന്ന ആളുകള്‍ ദൈവത്തിന്റെ പ്രതി പുരുഷന്‍ ആയിട്ടാണ് ഇവരെ കാണുന്നത് അതല്ലേ    വെളിച്ചപാട് ഉറങ്ങു തുള്ളുമ്പോള്‍ ദൈവം  നേരിട്ട് മനുഷ്യര്‍ക്ക്വ ഇടയിലേക്ക്  വന്നു എന്നൊരു ത്ജോന്നാല്‍ ഉണ്ടാകുക. അതുകൊണ്ട് തന്നെയാണ്  പൂജാരികള്‍ നിര്‍ദേശിക്കുന്ന കര്‍മങ്ങള്‍ ചെയ്യുന്നതും പള്ളിയില്‍ അച്ചന്മാരെ  അനുസരിച് ജിവിക്കുന്നതും,

പള്ളിയിലെ അച്ഛന്‍ മാരെ മാത്രം എടുത്ത് എനിക്ക് അറിയുന്ന കുറച്ച കാര്യങ്ങള്‍ പറയാം.ആര്‍. സി ഭാഗത്തില്‍ പെട്ട വൈദികര്‍ ഒത്തിരി കാലം
പഠിച്ചിട്ടാണ് തിരു വസ്ത്രം ലഭിക്കുന്നത്. മിക്കവരും സെമിനാരി {വൈദികര്‍ ആക്കുവാന്‍ പഠിക്കുന്ന സ്ഥലം } ചേരുന്നത് പാത്തം ക്ലാസ്സ്‌ കഴിഞ്ഞിട്ടാണ്. തീര്‍ച്ചയായും ഇത്ര ചെറു പ്രായത്തില്‍ കുട്ടികള്‍ വീട്ടില്‍ നിന്നും വിട് നിക്കുമ്പോള്‍ വീടുകര്ക് തീര്‍ച്ചയായും വിഷമം ഉണ്ടാകും. 2 വര്ഷം സെമിനാരി ജിവിതതിനുടമ ആയിരുന്നു ഞാന്‍ അത് കൊണ്ടുയ് തന്നെ എന്റെ അഭിപ്രായം എല്ലാ വിദ്യാര്‍ത്ഥികളും ഒരു വര്ഷം എങ്കില്ലും സെമിനാരിയില്‍ നികണം എന്നതാണ് കാരണം അത്ര നല്ല ഒരു ജിവിതം അന്ന് അവിടുന്ന് ലഭിക്കുക വീട്ടില്‍ എത്ര അടിച്ചു കളിച്ചു നടക്കുന്ന കുട്ടികള്‍ ആണെന്കില്ലും അവടെ വന്നു രണ്ടു മാസം കൊണ്ട് പൂര്‍ണ്ണമായും കര്‍ത്താവിന്റെ വഴികളിലുടെ നിങ്ങും. ആദ്യ രണ്ടു മാസം വീടിലെക് പോക്കണം എന്നും സെമിനാരി ചാടണം എന്നോകെ ഉണ്ടാകും. കട്ടില്‍ മദിച്ചു നടന്ന ഒരു കൊലയനയെ പിടിച്ചു കെട്ടി മേരുക്കരില്ലേ പിന്നെയാണ് എട്ടും പൊട്ടും തിരിയാത്ത പാവം പിള്ളേര് പട . രാവിലെ 5 ന് എഴുന്നെല്പ്പു പിന്നെ പ്രാര്‍ത്ഥന , പള്ളില്‍ പോക്ക് , ഭാഷണം ക്ലാസ്സ്, വര്‍ക്ക്‌ , കളികള്‍ അങ്ങനെ ഒരു ദിവസം പെട്ടെന്ന് പോക്കും . സമയക്രമം അനുസരിച്ചല്ലാതെ അവിടെ ഒന്നും നടക്കില്ല. ഒപ്പം ഉള്ള കുട്ടൂകാര്‍ സാധാ സമയവും കൂടെ കാണും.  എല്ലാവരും ഇപ്പോഴും  ഒന്നിച്ച . അതൊരു ഭയങ്കര അനുഭവം ആണ്. അങ്ങനെ ഒരു അനുഭവം ലോകത്ത് വേറെ എവടെ കിട്ടും എന്നറിയില്ല.

20 കുട്ടികള എങ്കില്ലും ചുരുങ്ങിയത് സെമിനാരിയില്‍ കയറും പക്ഷെ അച്ഛനക്കുന്നത് 3 പേരെ ചുറ്റിപറ്റി ആകും . കാരണം ഏറ്റവും കഴിവും പ്രാപ്തിയും ഉള്ളവര്‍ മാത്രമേ അച്ഛന്‍ മാര്‍ യ്ക്ക് കയുള്ളൂ. ഇങ്ങനെ വിവിത മേഗലകളില്‍ കുടി പഠിച്ചു പന്ദ്രന്ദു വര്ഷം എങ്കില്ലും വേണം പൂരോഹിതനകാന്‍ , ഇത്ര നീണ്ട കാലയളവ്‌ പഠിക്കുന്ന വേറെ ഇത് വിഭാഗം അന്നുല്ലത്?
പലരും ചുണ്ടി കാണിച്ച ഒരു പ്രശ്നം ഇവര്‍ക്ക് ലൈഗിക ജിവിതം അനുഭവിക്കാന്‍ പറ്റില്ല എന്നുള്ളതാണ്, പക്ഷെ അതിനു ഒരു കുഴപ്പവും ഇല്ല കാരണം സെക്സ് നെ പട്ടി ആലോചിക്കുന്ന  ആ ആദ്യ സമയം ഉണ്ടല്ലോ അവിടെ അതന്നെ അത് തെറ്റാണല്ലോ എന്ന് വിചാരിച്ച്ല്‍ അവടെ തീര്‍ന്നു അവന്റെ സെക്സ് അല്ലാണ്ട് ഉതി പെരുപ്പിച്   വേറെ എന്തോ അന്ന് എന്ന് കരുതിയാല്‍ അവടെ പ്രശ്നങ്ങള്‍ രൂപപെട്ടു. പിന്നെ  പതിനാറു വയസു മുതല്‍ സെക്സ് കണ്ട്രോള്‍ ചെയ്യാന്‍ പടിക്കുനവരാല്ലേ ഇവര്‍ { നിങ്ങടെ മനസിലെ ചോദ്യം മനസിലായി പറയാം വെയിറ്റ് }
എന്തായാലും രണ്ടു കൊല്ലം കൊണ്ട് ഞാന്‍ സെമിനാരി വിട്ടു വേറൊന്നു മല്ല ഒരു വൈദികനു വേണ്ട യാതൊരു ഗുണങ്ങളും എന്നില്‍ ഉണ്ടായില്ല അത് കൊണ്ട് തന്നെ അവടെ തുടരുന്നത് നല്ലതാണു എന്ന് എനിക്ക് തോന്നിയില്ല. ഇപ്പോള്‍ എന്റെ അനിയന്‍ സെമിനാരിയില്‍ അന്ജം വര്ഷം ആണ് . എന്റെ അനിയന്‍ആയതു കൊണ്ട് പറയുകയാ ല്ല നല്ല ഒരു മനുഷ്യന്‍. ടെഇവ ഭയവും പ്രാര്‍ത്ഥനയും ഉള്ളവര്‍ . ഇവനെ പോല്ലേ ഉള്ളവരെ വേണം സമുഹത്തില്‍ വൈദികര്‍ ആക്കുവാന്‍ കാരണം മറ്റുള്ള മതങ്ങളില്‍ നിന്നും ക്രെസ്തവ സഭ വിത്യസ്ത മാക്കുന്നത് അവിടെ ആണു . ഇന്ത്യ യില്‍ തന്നെ മത പരമായ പ്രശ്നങ്ങളില്‍ ക്രെസ്തവ ശഭയുടെ നിലപാടുകള്‍ എന്നും സമാധാനതിന്റെയുകം മറ്റും ആയിരിക്കും . കാരണം എ\വരെ നയിക്കാന്‍ ഇത്തരതില്ലുല വൈദികര്‍ ഉണ്ട്. ഒരു കുടുംഭത്തില്‍ ഒരു പ്രശ്നം ഉണ്ടായാല്‍ വീട്ടില്‍ തീര്‍ക്കാന്‍ പട്ടുനില്ലെങ്കില്‍ ഓടി അച്ഛന്റെ അടുത്ത് ചെല്ലും. പ്രശ്നം അച്ഛന്‍ പരിഹരിക്കുകയും ചെയ്യും. എന്റെ അനിയന്റെ ഒരു കത്ത് ഞാന്‍ ഇവടെ പോസ്റ്റ്‌ ചെഇയുഇന്നു വേറൊന്നിനും അല്ല ഇതും ഒരു ജിവിതം
                                                                                                                                                                                     






നേരത്തെ പറഞ്ഞ പോലെ അച്ഛന്‍ മാര്‍ സെക്സ് വിഷയങ്ങള് മയി ഇടപെടുന്നത് ഒരു ഭയങ്കര തെറ്റാണു കാരണം അവര്‍ ഒരിക്കലും ചെയ്യാന്‍ പാടില്ല . {but still they are human. } ഈ പണ്ട്രണ്ടു വര്‍ഷ കാലം അച്ഛന്‍ ആക്കണം എന്ന ആഗ്രഹവും എന്നാല്‍ അതിനോതുള്ള ജിവിതം നയിക്കതിരിക്കുന്നവരന് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണം. അല്ലേലും എവടെ ചെന്നാലും കാണും പരയിപ്പന്‍ കുറെ എണ്ണം/..........
 എന്തായാലും തകര്‍ന്നു കൊണ്ടിരിക്കുന്ന പൂതിയ ലോക്കത്തിനു പോത്തന്‍ ഉന്നര്വ് എക്കാന്‍ ഒത്തിരി നല്ല അച്ഛന്‍ മാര്‍ ഉണ്ടാക്കട്ടെ .....

ശബ്ദിക്കുന്നകലപ്പ ഒരു നാടക അവതരണം

കഥാപാത്രങ്ങൾ ഔസേപ്പ് : ജോണി മറിയ പാപ്പച്ചൻ കത്രീന കടക്കാൻ അറവുകാരൻ ഔസേപ്പ്   ചേട്ടനുംഅദ്ദേഹത്തിന്റെപ്രിയപ്പെട്ട  ...