മംഗളമേ.........
26/3/ 2017 ൽ മംഗളം ടിവിയുടെ ആരംഭത്തെ തുടർന്ന് ഞെട്ടിപ്പിച്ചുകൊണ്ടാടാന് എകെ ശശിധരന്റെ അശ്ളീല ഫോൺ സംഭാഷണത്തിന്റെ ശബ്ദ രേഖ വരുന്നത്. തുടർന്ന് വലിയ ചാച്ചക്കു പോലും വഴി തെളിയാതെ മന്ത്രി രാജി വെക്കുകയായിരുന്നു. മംഗളം ചാനൽ കാണിച്ച ഈ പ്രേവര്തയ ധീരം എന്ന് ചിലർ, മരിച്ച മാധ്യമ രംഗത്തിനു തികച്ചും അപമാനമാണെന്നും മറ്റു ചിലർ.
എന്തൊക്കെ ആയാലും ഇന്ന് 29/ 3/ 2017 .ഇതിനു വരെ ആ ഫോൺ സംഭാഷണത്തിന്റെ വിശദാംശത്തെ കുറിച്ചോ അല്ലെങ്കിൽ ആ കേസിനെ കുറിച്ചോ മറ്റു നുണമാലക്കൽ ഒന്നും ഇല്ല ബാക്കി ഉള്ള എല്ലാ ബ്രേക്കിംഗ് ന്യൂസ് പോല്ലേ ഇതും കുറച്ചു നാളുകൾ കൊണ്ട് തള്ളി പോകും .
ഇനി മംഗളം ഈ വാർത്ത നൽകിയ രീതിയോട് യോജിക്കുന്നവരേം അല്ലാത്തവരെയും കണ്ടു
അവർ പറയാനുള്ളത് കേട്ടു , രണ്ടു കൂട്ടരെയും തെറ്റ് പറയുന്നില്ല , അമ്മയെ തല്ലിയാലും രണ്ടഭിപ്രായം എന്നല്ലേ ? ശരി - കുഴപ്പമില്ല ആയിക്കോട്ടെ - പി[ആക്ഷേ മംഗളം ഒത്തിരി വര്ഷം ആയി പത്രപ്രേവര്തന രംഗത്തുള്ളവരാണ് അത് കൊണ്ട് തന്നെ എല്ലാ മുൻ നിര മാധ്യമങ്ങൾക്കും { ഇവിടെ മംഗളം പ്രമുഖ മന്ത്രിഎന്ന പ്രേയോഗത്തിനു പകരം അദ്ദേഹത്തിന്റെ പേര് ഉപയോഗിച്ചല്ലോ ? അതു പോലെ ഞനനും ഇറ്റ് ചാനലുകളെ പ്രമുഖ ചാനൽ എന്നതിന് പകരം , ഏഷ്യാനെറ്റ്,മനോരമ , മാതൃഭൂമി,റിപ്പോർട്ടർ അങ്ങനെ എടുത്തു പറയാൻ തുനിയുന്നു. ഇവക് എന്റെ പ്രിയ സൂഹൃത്തിന്റെ രീതിയിൽ പറഞ്ഞാൽ "ഈ വാർത്ത കിട്ടത്തിന്റെ കടി" ആണ് . അല്ലെങ്കിൽ ഇവർകെ ഇങ്ങനെ ഒരു വാർത്ത കിട്ടിയാൽ ഏറ്റവും ആദ്യം
നല്കുകയില്ലായിരുന്നോ?
ഇനി മംഗളം ആ വാർത്തയെ അവതരിപ്പിച്ച രീതി -- പത്തിൽ മൂന്നു ശതമാനം പേർക്ക് മാത്രമേ മംഗളം അവതരിപ്പിച്ച ഈ രീതിയോട് മാനസികമായി പൊരുത്ത പെടാൻ സാധിക്കുകയുള്ളു. മറ്റുള്ള എല്ലാവര്ക്കും ഞാൻ ഉൾപ്പടെ മംഗളം ഈ വാർത്ത കൊടുക്കാൻ കാണിച്ച മാനസിക ശക്തിയെ അഭിനന്ദിക്കുന്നു. എന്നാൽ രീതി അതാണ് പ്രെശ്നം അവതാരിക ഈ വാർത്തയിൽ ആദ്യം തന്നെ പറയുന്നത് കുട്ടികളോട് മുന്നിൽ നിന്നും മാറ്റണമെന്നാണ് പക്ഷെ അതൊന്നും സാധ്യമല്ല . വീട്ടിലെ മുതിർന്നവർക് അല്ലെങ്കിൽ പ്രായപൂർത്തി ആയവക് വാർത്ത കാണുവാൻ മുറിയിൽ പൂട്ടിയിടാനോ ?
മംഗളത്തിന് രണ്ടു വഴികൾ സ്വീകാര്യം ആയിരുന്നു. മന്ദ്രിയുടെ ഫോൺ സംഭാഷണം ചോർന്നു മുഴുവൻ തെളിവുകളും ഞങ്ങളുടെ കൈയിൽ ഉണ്ട് എന്ന് പറയാമായിരുന്നു. അത് ഒരുപക്ഷെ കൂടുതൽ ആകാംഷ സൃഷ്ടിക്കുമായിരുന്നു അല്ലെങ്കിൽ ഒരു പക്ഷെ മന്ത്രി ആ വാർത്ത നിരസിച്ച ശേഷം എല്ലാ ജനങ്ങളും ഉറ്റുനോക്കവെ മംഗളത്തിന് ഈ സംഭാഷണം പുറത്തുവിടാം .
അല്ലെങ്കിൽ സംഭാഷണമ് എഡിറ്റ് ചെയ്തതാണ് അപ്പോൾ എട്ടാം അശ്ളീല സംഭാഷണമായത് അതായത് "മുല- തുട " ഇങ്ങനെ യുള്ള വാക്കുകളെങ്കിലും സെൻസർ ചെത് ബീപ്പ് ശബ്ദം ഇടമായിരുന്നു.
സംഭാഷണത്തിൽ ഒരാൾ മന്ത്രി ആണ് -- ശരിയാണ് ഇക്കാര്യം പലയിടത്തും നിങ്ങൾ വായിച്ചു കാണും എന്നാൽ ഇപ്പോഴത്തെ തെളുവുകളനുസരിച് { കൃത്യമായി തെളിവുകളില്ല } മംഗളം ചാനലിന്റെ തന്നെ സബ് എഡിറ്റർ അന്ന് ഈ പെൺ കുട്ടി ജോലിയിൽ പ്രേവേശിച്ചിട്ട് 5 മാസം എന്നാൽ രേഖയിൽ ഇവൾ ഇപ്പോൾ ജോലിക്കാരി അല്ല. കാരണം മംഗളം ചുമതല ഏല്പിക്കുന്നതനുസരിച്ചു ഇവർ തന്നെ യാണ് സംഭാഷണം ഈ നിലയിൽ. എത്തിച്ചത് പരാതി നൽകാൻ വന്ന പെൺകുട്ടി- അത്രയുമേ ഉള്ളു .അതിനു പോലും ഉള്ള തെളിവില്ല അങ്ങനെ പരാതിക്കു പോയാൽ ഒരു ദിവസം കൊണ്ട് മന്ത്രി ഇങ്ങനെ ഓക്കേ സംസാരിക്കുമോ? വിളിച്ചത്ത് മുഴുവനും പ്രൈവറ്റ് കാലിൽ നിന്നും അപ്പോൾ അതും,ശരി അല്ല ഞാൻ ശശീന്ദ്രനെ സപ്പോർട്ട് ചെയ്യുക അല്ല മരിച്ച ഒരു നല്ല മാധ്യമം അന്നെങ്കിൽ രണ്ടു വശവും തുല്യ രീതിൽ അളക്കണം. അല്ലാതെ ഒരു ഭാഗം മാത്രം കേൾപ്പിച്ച മന്ത്രിയെ പുറത്താക്കിയത് ഒട്ടും സാരി ആയ ക്ളര്യം അല്ല.ഈ സംഭവത്തോടെ മംഗളം ടെലിവിഷന്‍രെ മരണമണി മുഴങ്ങുമോ എന്നാണ് ചിലര്‍ ഉന്നയിക്കുന്ന സംശയം. ആരോപണം തെളിയിക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ മംഗളത്തിന് പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പ്. എകെ ശശീന്ദ്രന്‍ നിയമ നടപടിയ്‌ക്കൊരുങ്ങുമോ എന്നും കാത്തിരുന്ന് കാണാം.
ഇനിയും കേൾക്കാത്തവർക്കായി ആ സംഭാഷണം ഒന്ന് കുടി
https://www.facebook.com/mangalamnews.tv/videos/592929824229272/



No comments:
Post a Comment