സ്ത്രി അവൾ എന്നും ഒരു വിഷയമാണ് , എഴുത്തുകാർക്ക്,ചിത്ര രചിതാവിന്, രാഷ്ട്രിയക്കാരന് എന്തിനേറെ സമൂഹത്തിലെ എല്ലാ ജനവിഭവങ്ങൾക്കും അവൾ വേണം.പീഡനം ,സതി, ബാലവിവാഹം തുടങ്ങി പലതും വന്നും പൊയ്ഇരിക്കും അവളുടെ ജിവിതത്തിലെ ബാല വിവാഹത്തെ പറ്റി യാണ് ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് .നമ്മുടെ വീടുകളിലെയും നാടുകളിലെയും അമ്മുമ്മ മാരെ കണ്ടപ്പോഴാണ് ഇത് എഴുതാൻ എനിക്ക് തോന്നിയത് .മിക്ക അമ്മുമ്മ മാറും ജീവിച്ചിരിക്കുന്നത് 80, 90 വയസിനിടയിലാണ്. മിക്കവരുടെയും ഭർത്താക്കന്മാർ മറിച്ചിട്ടു കൊല്ലങ്ങൾ പിന്നിടുന്നനു .മക്കളുടെയും

